Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകണ്ണൂർ...

കണ്ണൂർ എക്​സ്​പാറ്റ്​സ്​ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
കണ്ണൂർ എക്​സ്​പാറ്റ്​സ്​ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
cancel

കു​വൈ​ത്ത് സി​റ്റി: ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (കി​യ) ഭാ​ര​വാ​ഹി​ക​ളെ ​െത​ര​ഞ്ഞെ​ടു​ത്തു. മ​നോ​ഹ​ര​ൻ (ര​ക്ഷ.), ഷെ​റി​ൻ മാ​ത്യു (പ്ര​സി.), സ​ന്തോ​ഷ് കു​മാ​ർ (വൈ​സ്​ പ്ര​സി.), ഫ്രാ​ൻ​സി​സ് ജോ​സ​ഫ് (ജ​ന. സെ​ക്ര.), ഹ​രീ​ന്ദ്ര​ൻ (ട്ര​ഷ.), സ​ന്ദീ​പ് (ജോ. ​സെ​ക്ര.), പ്ര​കാ​ശ​ൻ (ഫി​നാ​ൻ​സ് ജോ. ​സെ​ക്ര.), ദീ​പു അ​ഗ​സ്​​റ്റി​ൻ (ഡേ​റ്റ മാ​നേ​ജ്മെൻറ്), ഷാ​നോ മാ​ത്യു (ആ​ർ​ട്ട് സെ​ക്ര.), അ​നൂ​പ് (സ്പോ​ർ​ട്​​സ്​​ സെ​ക്ര.), സ​ഹ​ദേ​വ​ൻ (വെ​ൽ​ഫെ​യ​ർ സെ​ക്ര.), റെ​ജി​ൻ അ​ശോ​ക് (മെം​ബ​ർ​ഷി​പ്​ സെ​ക്ര.), ഷാ​മു (റി​ന്യു​വ​ൽ സെ​ക്ര.), ബി​ജു കൊ​ട്ടാ​രം (പ്രോ​ഗ്രാം ക​ൺ.), പ്രേ​മ​ൻ ഇ​ല്ല​ത്ത്, ഡൊ​മി​നി​ക്, പ്ര​ദീ​പ​ൻ (അ​ഡ്വൈ​സ​റി ബോ​ർ​ഡ്). വ​നി​ത​വി​ഭാ​ഗം: ജ​യ​കു​മാ​രി (ചെ​യ.), റോ​ഷി ഷി​ജി​ൻ (സെ​ക്ര.), മു​ഹ്സീ​ന (ട്ര​ഷ.), അ​ഞ്ജു സ്മി​ത (ജോ.​ ​സെ​ക്ര.).

ഓ​ൺ​ലൈ​ൻ ജ​ന​റ​ൽ ബോ​ഡി​യി​ൽ പ്ര​സി​ഡ​ൻ​റ് ഷെ​റി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് ഫ്രാ​ൻ​സി​സ് സ്വാ​ഗ​ത​വും അ​നൂ​പ് ന​ന്ദി​യും പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ന്തോ​ഷ്‌ കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

കോ​വി​ഡ് ബാ​ധി​ച്ച അം​ഗം ഷൈ​ന​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.നാ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന അം​ഗ​ങ്ങ​ളി​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Expats Association
News Summary - Kannur Expats Association elected office bearers
Next Story