Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​...

കോവിഡ്​ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു
cancel
camera_alt??????? ????
കുവൈത്ത്​ സിറ്റി: കോവിഡ്​ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവ്​ കുവൈത്തിൽ മരിച്ചു. കണ്ണൂർ പയ്യന്നൂർ കവ്വായി അക്കാളത്ത്​ അബ്​ദുൽ ഗഫൂർ (32) ആണ്​ മരിച്ചത്​. നാലുദിവസമായി ചികിത്സയിലായിരുന്ന ഇദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഫർവാനിയ ദജീജിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. പിതാവ്​: ഒളവറ അക്കാളത്ത്​ അബ്​ദുൽ റഹീം. മാതാവ്​: ഫാത്തിമ. ഭാര്യ: ഉമ്മു ​െഎമൻ, മകൻ: ഹാനി ഗഫൂർ. മൃതദേഹം കോവിഡ്​ പ്രോ​േട്ടാകോൾ അനുസരിച്ച്​ കുവൈത്തിൽ ഖബറടക്കും. ഇതിനായുള്ള നടപടിക്രമങ്ങൾക്ക്​ കെ.എം.സി.സി നേതൃത്വം നൽകുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurdeathcoronaabdul gafoorcovidkavvayi
News Summary - Kannur native died in Kuwait due to covid
Next Story