Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ന​മ​സ്കാ​ര​ത്തി​നെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി പ​ള്ളി​യി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ന​മ​സ്കാ​ര​ത്തി​നെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി പ​ള്ളി​യി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

അ​ഹ​മ്മ​ദ​ലി

കു​വൈ​ത്ത് സി​റ്റി : ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം നി​ര്യാ​ത​നാ​യി. ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം പൊ​യ്ത്തും​ക​ട​വ് സ്വ​ദേ​ശി കു​റു​ക്ക​ൻ കി​ഴ​ക്കേ വ​ള​പ്പി​ൽ മൊ​യി​ദീ​ൻ വീ​ട് അ​ഹ​മ്മ​ദ​ലി (40) യാ​ണ് മ​രി​ച്ച​ത്. കു​വൈ​ത്തി​ലെ അ​ബ്ബാ​സി​യ​യി​ൽ ആ​യി​രു​ന്നു താ​മ​സം. അ​ബ്ബാ​സി​യ​യി​ലെ പ​ള്ളി​യി​ൽ ന​മ​സ്സ്ക​രി​ക്കാ​നാ​യി പോ​യ​താ​യി​രു​ന്നു.

റൂ​മി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഹ​മ്മ​ദ​ലി മ​രി​ച്ച​താ​യി അ​റി​യു​ന്ന​ത്. കു​വൈ​ത്തി​ലെ മാ ​ഷി​പ്പി​ങ് ക​മ്പ​നി​യി​ലാ​യി​രു​ന്നു ജോ​ലി. ഭാ​ര്യ: വ​ള​പ​ട്ട​ണം സ്വ​ദേ​ശി​നി ഫാ​ത്തി​മ റ​സ​ലീ​ന. മ​ക്ക​ൾ: ഫാ​ത്തി​മ ന​ജ്മ (12), നൂ​ഹ് അ​യ്മ​ൻ(2). പി​താ​വ്: ഷാ​ഹു​ൽ ഹ​മീ​ദ് മം​ഗ​ല. മാ​താ​വ്: റാ​ബി​യ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ കു​വൈ​ത്ത് കെ.​എം.​സി.​സി ഹെ​ൽ​പ് വി​ങ് നേ​തൃ​ത്വം ന​ൽ​കു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newskannur nativeRamadan prayersKuwait News
News Summary - Kannur Swadeshi, who had come to offer prayers, became a nun at the church.
Next Story