Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2020 1:06 PM GMT Updated On
date_range 3 May 2020 1:06 PM GMTകരുനാഗപ്പള്ളി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചങ്കൂരത്ത് വീട്ടിൽ വിജയൻ പിള്ള (57) ആണ് മരിച്ചത്.
അബ്ബാസിയയിലെ താമസ സ്ഥലത്താണ് മരണം. ബദർ അൽ മുല്ല കമ്പനിയിൽ ഫോർമാനായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story