Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2025 1:17 PMUpdated On
date_range 13 April 2025 4:43 AMരണ്ടുമാസം മുമ്പ് കുവൈത്തിലെത്തിയ കാസർകോട് സ്വദേശി നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കാസർകോട് പരപ്പ കാരാട്ട് സ്വദേശി ആദർശ് രാജു (28) കുവൈത്തിൽ നിര്യാതനായി. രണ്ടുമാസം മുമ്പാണ് ആദർശ് കുവൈത്തിലെത്തിയത്.
ബിരിക്കുളം കാരാട്ട് കൊമ്പനാടിയിലെ രാജുവിന്‍റെയും ബിന്ദുവിന്‍റെയും മകനാണ്. സഹോദരങ്ങൾ: അർജുൻ രാജു, ബിന്ദുജ.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കാസർകോട് ജില്ല അസോസിയേഷൻ നേതൃത്വത്തിൽ നടന്നുവരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story