Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകായൻസ് മെഗാ സ്റ്റേജ്ഷോ...

കായൻസ് മെഗാ സ്റ്റേജ്ഷോ ‘അഗ്നി-2’ ആഗസ്റ്റ് 11ന്

text_fields
bookmark_border
Kayans mega stage show
cancel
camera_alt

കാ​യ​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: കാ​യം​കു​ളം എ​ൻ.​ആ​ർ.​ഐ​സി​ന്‍റെ (കാ​യ​ൻ​സ്) ഇ​രു​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന മെ​ഗാ സ്റ്റേ​ജ്ഷോ ‘അ​ഗ്നി-2’ ആ​ഗ​സ്റ്റ് 11ന് ​മൈ​ദാ​ൻ​ഹ​വ​ല്ലി അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങി​ലെ​ത്തും. നൃ​ത്തം, സം​ഗീ​തം, സി​നി​മ തു​ട​ങ്ങി​യ ക​ലാ​മി​ശ്രി​ത​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ക​ലാ​വി​രു​ന്ന് സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യാ​ണ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്. ഇ​രു​പ​ത്തി​യ​ഞ്ചി​ലേ​റെ ക​ലാ​കാ​ര​ൻ​മാ​ർ സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നാ​യി കു​വൈ​ത്തി​ൽ എ​ത്തി​ച്ചേ​രു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ക്ലി​നി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യു​ള്ള ഡ​യാ​ലി​സി​സ് യൂ​നി​റ്റ് സ്ഥാ​പി​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സാ സൗ​ക​ര്യം ഒ​രു​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. പ്ര​വേ​ശ​നം പാ​സു​ക​ൾ​വ​ഴി നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. 90082105, 65015834, 99170905 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട് പാ​സു​ക​ൾ ക​ര​സ്ഥ​മാ​ക്കാം.

അ​ബ്ബാ​സി​യ കാ​ലി​ക്ക​റ്റ് ഷെ​ഫ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ബി.​എ​സ്. പി​ള്ള (പ്ര​സി), വ​ഹാ​ബ് റ​ഹ്മാ​ൻ (ജ​ന. സെ​ക്ര),കെ.​ജി. ശ്രീ​കു​മാ​ർ (പ്രോ​ഗ്രാം ക​ൺ​വീ​ന​ർ), സ​തീ​ഷ് സി. ​പി​ള്ള (സു​വ​നീ​ർ ക​ൺ​വീ​ന​ർ), ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​സ്.​എ​സ്. സു​നി​ൽ, അ​രു​ൺ​സോ​മ​ൻ, ഹ​രി പ​ത്തി​യൂ​ർ, സി​നി​ജി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Agni-2'Kayans mega stage show
News Summary - Kayans mega stage show 'Agni-2' on 11th August
Next Story