Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​സി.​എം.​എ ഇ​ഫ്താ​ർ...

കെ.​സി.​എം.​എ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
iftar
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കാ​ലി​ക്ക​റ്റ്‌ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എം.​എ) ഇ​ഫ്താ​ർ സം​ഗ​മം ഖൈ​ത്താ​ൻ രാ​ജ​ധാ​നി പാ​ല​സ് ഹോ​ട്ട​ലി​ൽ ന​ട​ന്നു. ജ​ന​റ​ൽ ബോ​ഡി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ കെ.​സി.​എം.​എ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. മു​ഹ​മ്മ​ദ്‌ അ​ബ്ദു​ല്ല കാ​ര​കു​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​സി​ഡ​ന്റ് എ.​വി. ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ.​എം. മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും എ.​വി. നൗ​ഫ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCMAIftar gathering
News Summary - KCMA Iftar gathering
Next Story