കെ.ഡി.എൻ.എ വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsപൂജ ധീരജ് സിന്ധു, അഷീജ് സത്യൻ വരൂണ്ട, ഷരുൻ സന്തോഷ് നമ്പയിൽ, മുഹമ്മദ് ഷിയാസ് ഉമ്മർ
കുവൈത്ത് സിറ്റി: കെ.ഡി.എൻ.എ അംഗങ്ങളുടെ കുട്ടികളിൽ ഈ വർഷം നടന്ന 10, 12 പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ പ്രഖ്യാപിച്ചു.സി.ബി.എസ്.ഇ പത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടി പൂജ ധീരജ് സിന്ധുവും എസ്.എസ്.എൽ.സി വിഭാഗത്തിൽ അഷീജ് സത്യൻ വരൂണ്ടയും സി.ബി.എസ്.ഇ പ്ലസ്ടു വിഭാഗത്തിൽ ഷരുൻ സന്തോഷ് നമ്പയിലും കേരള ഹയർ സെക്കൻഡറി വിഭാഗത്തിൽ മുഹമ്മദ് ഷിയാസ് ഉമ്മറും പുരസ്കാരത്തിന് അർഹരായി.വിജയികൾക്കുള്ള ഫലകവും കാഷ് അവാർഡും ഉടൻ വിതരണം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.