Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.ഡി.എൻ.എ യാത്രയയപ്പ്...

കെ.ഡി.എൻ.എ യാത്രയയപ്പ് നൽകി

text_fields
bookmark_border
കെ.​ഡി.​എ​ൻ.​എ​യു​ടെ ഉ​പ​ഹാ​രം ബ​ഷീ​ർ ബാ​ത്ത, സ​ന്ധ്യ ഷി​ജി​ത്ത് എ​ന്നി​വ​ർ മ​റി​യം​ബി​ക്ക്  കൈ​മാ​റു​ന്നു
cancel
camera_alt

കെ.​ഡി.​എ​ൻ.​എ​യു​ടെ ഉ​പ​ഹാ​രം ബ​ഷീ​ർ ബാ​ത്ത, സ​ന്ധ്യ ഷി​ജി​ത്ത് എ​ന്നി​വ​ർ മ​റി​യം​ബി​ക്ക്

കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) വി​മ​ൻ​സ് ഫോ​റം മെ​മ്പ​ർ എ​സ്.​വി. മ​റി​യം​ബി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​ഡി.​എ​ൻ.​എ പ്ര​സി​ഡ​ന്റ് ബ​ഷീ​ർ ബാ​ത്ത​യും വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്റ് സ​ന്ധ്യ ഷി​ജി​ത്തും ചേ​ർ​ന്ന് മെ​മ​ന്റോ​യും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. കെ.​ഡി.​എ​ൻ.​എ ട്ര​ഷ​റ​ർ ഷി​ജി​ത് കു​മാ​ർ ചി​റ​ക്ക​ൽ, സു​ൽ​ഫി​ക്ക​ർ എം.​പി, സ​ഫി​യ ബാ​ത്ത, ആ​ൻ​ഷീ​റ സു​ൽ​ഫി​ക്ക​ർ, ജു​നൈ​ദ റൗ​ഫ്, ലീ​ന റ​ഹ്‌​മാ​ൻ, സാ​ജി​ത ന​സീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellNRI Associationkozhikode NewsKNDA
News Summary - KDNA gave farewell
Next Story