കെ.ഡി.എൻ.എ അനുശോചന യോഗം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: അൻവർ സാദത്ത് അൻസിെൻറ നിര്യാണത്തിൽ കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അനുശോചന യോഗം സംഘടിപ്പിച്ചു. പ്രസിഡൻറ് ഇല്യാസ് തോട്ടത്തിൽ അധ്യക്ഷതവഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് സഹീർ ആലക്കൽ നന്ദി അറിയിച്ചു.
വൈസ് പ്രസിഡൻറ് അസീസ് തിക്കോടി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജാവേദ് കേളോത്ത്, ഹബീബ് മുറ്റിച്ചൂർ എന്നിവർ സംസാരിച്ചു. ആശുപത്രി കാര്യങ്ങളിലും മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിലും മുന്നിൽനിന്ന് നയിച്ച ജാവേദ് കേളോത്ത്, ഹബീബ് മുറ്റിച്ചൂർ, ഷാഫി കൊല്ലം, എം.ആർ നാസർ തുടങ്ങിയവർക്ക് യോഗം നന്ദി അറിയിച്ചു.
എം.എം. സുബൈർ, കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, എം.പി. അബ്ദുറഹ്മാൻ, മൻസൂർ ആലക്കൽ, ഫിറോസ്, ലീന റഹ്മാൻ, സാജിദ നസീർ, അഷിക ഫിറോസ്, ഉബൈദ് ചക്കിട്ടകണ്ടി, വി.എ. ഷംസീർ. റാഫി കല്ലായി, റഊഫ് പയ്യോളി, തുളസീധരൻ തോട്ടക്കാര, അനസ് പുതിയോട്ടിൽ, എ.സി. ഉമ്മർ, ജയപ്രകാശ്, ഇക്ബാൽ നടുക്കണ്ടി, ജമാൽ, ധർമരാജ്, റാമി ജമാൽ, ദില്ലാറ ധർമരാജ്, ആഷിദ് അബ്ദുൽ ഗഫൂർ, ഇ.പി. ഷഹീർ, ഷാഹിന സുബൈർ, ടി.സി. റഫീഖ്, വിനയൻ, ജയലളിത കൃഷ്ണൻ, സുഹറ അസീസ്, അനു സൂഫി, സമീർ വെള്ളയിൽ എന്നിവർ സംസാരിച്ചു.
ഷിജിത് കുമാർ ചിറക്കൽ, ടി.എം. പ്രജു, ഷൗക്കത്ത് അലി, എ.എം. ഷംസുദ്ദീൻ, കളത്തിൽ അബ്ദുറഹ്മാൻ, ജിഷ സുരേഷ്, ഷഫാന സമീർ, കെ.ജി. ഷാജി, ഹാരിസ് എടോലികണ്ടി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.