Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഡി.​എ​ൻ.​എ...

കെ.​ഡി.​എ​ൻ.​എ സാ​ൽ​മി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കെ.​ഡി.​എ​ൻ.​എ സാ​ൽ​മി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

കെ.​ടി.​സ​മീ​ർ, വി.​എ.​ഷം​സീ​ർ, പ്ര​ജി​ത് പ്രേം

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) കു​വൈ​ത്ത് 2024-2025 വ​ർ​ഷ​ത്തേ​ക്കു​ള്ള സാ​ൽ​മി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഏ​രി​യ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ കെ.​ടി. സ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. സു​ബൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ഷം​സീ​ർ വി.​എ സ്വാ​ഗ​ത​വും പ്ര​ജി​ത് പ്രേം ​ന​ന്ദി​യും അ​റി​യി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ംബർ സു​രേ​ഷ് മാ​ത്തൂ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​ഡി.​എ​ൻ.​എ ഓ​ഡി​റ്റ​ർ അ​സീ​സ് തി​ക്കോ​ടി നി​രീ​ക്ഷ​ക​നാ​യി.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: കെ.​ടി.​സ​മീ​ർ (പ്ര​സി), അ​ന​സ് പു​തി​യൊ​ട്ടി​ൽ(​വൈ. പ്ര​സി), വി.​എ.​ഷം​സീ​ർ (ജ​ന. സെ​ക്ര), ബി​പി​ൻ തോ​മ​സ് (ജോ.​സെ​ക്ര), പ്ര​ജി​ത് പ്രേം (​ട്ര​ഷ), ബ​ഷീ​ർ ബാ​ത്ത, എം.​എം. സു​ബൈ​ർ, സു​രേ​ഷ് മാ​ത്തൂ​ർ, അ​സീ​സ് തി​ക്കോ​ടി, നാ​സ​ർ തി​ക്കോ​ടി, ഫി​റോ​സ് നാ​ല​ക​ത്ത് (സെ​ൻ​ട്ര​ൽ എ​ക്സി​ക്യൂ​ട്ടീ​വ്), ല​സി​ത ജ​യ​പ്ര​കാ​ശ്, അ​ഷീ​ക ഫി​റോ​സ്, ജ​സീ​ല സ​മീ​ർ (വു​മ​ൺ​സ് ഫോ​റം സെ​ൻ​ട്ര​ൽ എ​ക്സി​ക്യൂ​ട്ടീ​വ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcity
News Summary - KDNA Salmiya Area Press
Next Story