Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ അ​ബ്ബാ​സി​യ...

കെ.​ഇ.​എ അ​ബ്ബാ​സി​യ ഉ​ത്സ​വ് പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
കെ.​ഇ.​എ അ​ബ്ബാ​സി​യ ഉ​ത്സ​വ് പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

കെ.​ഇ.​എ അ​ബ്ബാ​സി​യ ഉ​ത്സ​വ് പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സ​ത്താ​ർ കു​ന്നി​ൽ നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അ​ബ്ബാ​സി​യ ഏ​രി​യ ക​മ്മി​റ്റി ഒ​ക്ടോ​ബ​ർ 21, 22 തീ​യ​തി​ക​ളി​ൽ ക​ബ്​​ദ്​ റി​സോ​ർ​ട്ടി​ൽ ന​ട​ത്തു​ന്ന കെ.​ഇ.​എ. അ​ബ്ബാ​സി​യ ഉ​ത്സ​വ് 2021​െൻ​റ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​ത്താ​ർ കു​ന്നി​ൽ നി​ർ​വ​ഹി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ പാ​ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ പി.​എ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ദ​ൻ ആ​വി​ക്ക​ര, വൈ​സ് പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ ചു​ള്ളി​ക്ക​ര, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ​ൻ, ബാ​ല​മു​ര​ളി, അ​ൻ​സാ​ർ ഓ​ർ​ച്ച, സ​മ​ദ് കോ​ട്ടോ​ടി, സൈ​ദ ആ​ബി​ദ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഒ.​വി. പു​ഷ്പ​രാ​ജ​ൻ സ്വാ​ഗ​ത​വും പ്ര​ശാ​ന്ത് നെ​ല്ലി​ക്കാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Festivalkuwait city
News Summary - KEA Abbasiya Festival Poster Released
Next Story