Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ ക്രി​ക്ക​റ്റ്...

കെ.​ഇ.​എ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഫ​ർ​വാ​നി​യ ഏ​രി​യ ജേ​താ​ക്ക​ൾ

text_fields
bookmark_border
കെ.​ഇ.​എ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഫ​ർ​വാ​നി​യ ഏ​രി​യ ജേ​താ​ക്ക​ൾ
cancel
camera_alt

കെ.​ഇ.​എ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ജേ​താ​ക്ക​ൾ​ക്ക് ട്രോ​ഫി കൈ​മാ​റു​ന്നു

കു​വൈ​ത്ത്: കെ.​ഇ.​എ കു​വൈ​ത്ത് ഏ​രി​യ ത​ല ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഫ​ർ​വാ​നി​യ ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ സി​റ്റി ഏ​രി​യ​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഖൈ​ത്താ​ൻ മൂ​ന്നാം സ്ഥാ​ന​വും സാ​ൽ​മി​യ ഏ​രി​യ നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി ഷ​ബീ​ർ മു​ണ്ടോ​ളി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് ചീ​ഫ് പാ​ട്ര​ൺ സ​ത്താ​ർ കു​ന്നി​ലും വി​ത​ര​ണം ചെ​യ്തു.പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ട്ര​ൺ അ​പ്സ​ര മു​ഹ​മ്മ​ദ്‌ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​ർ​ണ​മെ​ന്‍റ് ക​ൺ​വീ​ന​ർ പ്ര​ശാ​ന്ത് സ്വാ​ഗ​ത​വും അ​സീ​സ് ത​ള​ങ്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യി അ​നു​പ് ഖൈ​ത്താ​ൻ, ബൗ​ള​റാ​യി ജ​സിം ഫ​ർ​വാ​നി​യ, മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി റ​സീ​ൻ ഫ​ർ​വാ​നി​യ, ബെ​സ്റ്റ് പ്ലെ​യ​ർ ആയി ജ​സീം ഫ​ർ​വാ​നി​യ എ​ന്നി​വ​രെ തി​ര​​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ധു​ർ, ട്ര​ഷ​റ​ർ അ​സീ​സ് ത​ള​ങ്ക​ര, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സി.​എ​ച്ച്. ഫൈ​സ​ൽ, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഹ​നീ​ഫ് പാ​ലാ​യ്, സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, ഹാ​രി​സ് മു​ട്ടു​ന്ത​ല, സു​ബൈ​ർ കാ​ടം​ങ്കോ​ട്, ജ​ലീ​ൽ ആ​രി​ക്കാ​ടി, നാ​സ​ർ ചു​ള്ളി​ക്ക​ര, സു​രേ​ന്ദ്ര​ൻ മൂ​ങ്ങ​ത്ത്, റ​ഹീം ആ​രി​ക്കാ​ടി, ഖാ​ദ​ർ ക​ട​വ​ത്ത്‌, ക​ബീ​ർ ത​ള​ങ്ക​ര, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ പ്ര​ശാ​ന്ത് നെ​ല്ലി​ക്കാ​ട്ട്, ടൂ​ർ​ണ്ണ​മെ​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ റ​ഫീ​ക്ക് ഒ​ള​വ​റ, അ​ഷ്റ​ഫ് കു​ച്ചാ​ണം, ശു​ഹൈ​ബ് ഷെ​യ്ഖ് എ​ന്നി​വ​ർ ക​ളി​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു. വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡ് കു​ത്തു​ബു​ദ്ദീ​ൻ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KEA Kuwait
News Summary - KEA Cricket Tournament: Farwania Area Winners
Next Story