Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ ഫാ​മി​ലി...

കെ.​ഇ.​എ ഫാ​മി​ലി പി​ക്നി​ക് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
കെ.​ഇ.​എ ഫാ​മി​ലി പി​ക്നി​ക് പോ​സ്റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

കെ.​ഇ.​എ ഫാ​മി​ലി പി​ക്നി​ക് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചീ​ഫ് പാ​ട്ര​ൻ സ​ത്താ​ർ കു​ന്നി​ൽ, ക​ൺ​വീ​ന​ർ

സ​മീ​യു​ല്ല​ക്ക്‌ ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് എ​ക്സ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) സാ​ൽ​മി​യ-​ഹ​വ​ല്ലി ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ‘മു​ലാ​ഖാ​ത്ത് 2023’ഫാ​മി​ലി പി​ക്നി​ക് പോ​സ്റ്റ​ർ ചീ​ഫ് പാ​ട്ര​ൻ സ​ത്താ​ർ കു​ന്നി​ൽ, ക​ൺ​വീ​ന​ർ സ​മീ​യു​ല്ല​ക്ക്‌ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. 16, 17 തീ​യ​തി​ക​ളി​ൽ ക​ബ്ദ് റി​സോ​ർ​ട്ടി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് പി​ക്നി​ക് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് പി.​എ. നാ​സ​ർ, ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​യി​സ് ബേ​ക്ക​ൽ, ക​ൺ​വീ​ന​ർ​മാ​രാ​യ സി.​എ​ച്ച്. ഫൈ​സ​ൽ, ബി.​കെ. ഫൈ​സ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PublicationKEA FamilyPicnic Poster
News Summary - KEA Family Picnic Poster Publication
Next Story