Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ കാ​സ​ർ​കോ​ട്...

കെ.​ഇ.​എ കാ​സ​ർ​കോ​ട് ഉ​ത്സ​വ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
കെ.​ഇ.​എ കാ​സ​ർ​കോ​ട് ഉ​ത്സ​വ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

കാ​സ​ർ​കോ​ട് ഉ​ത്സ​വ് 2023ന്റെ ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് സി.​ഇ.​ഒ ഹം​സ

പ​യ്യ​ന്നൂ​ർ നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ കാ​സ​ർ​കോ​ട് ജി​ല്ല​ക്കാ​രു​ടെ പൊ​തു​വേ​ദി​യാ​യ കെ.​ഇ.​എ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​സ​ർ​കോ​ട് ഉ​ത്സ​വ് 2023ന്റെ ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് സി.​ഇ.​ഒ ഹം​സ പ​യ്യ​ന്നൂ​ർ പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ്രീ​നി​വാ​സ​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

കെ.​ഇ.​എ കേ​ന്ദ്ര പ്ര​സി​ഡ​ന്റ് രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ധൂ​ർ, ട്ര​ഷ​റ​ർ അ​സീ​സ് ത​ള​ങ്ക​ര, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഹ​നീ​ഫ പ​ലാ​യി, ചീ​ഫ് പാ​ട്ര​ൺ സ​ത്താ​ർ കു​ന്നി​ൽ, പ്രോ​ഗ്രാം ജോ​യ​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യ സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത്, സ​മീ​യു​ല്ല, മീ​ഡി​യ ക​ൺ​വീ​ന​ർ റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കാ​സ​ർ​കോ​ട് ഉ​ത്സ​വ് 2023 ഡി​സം​ബ​ർ എ​ട്ടി​ന് അ​ബ്ബാ​സി​യ അ​സ്പ​യ​ർ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. വി​വി​ധ​യി​നം മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. ഗാ​യ​ക​ൻ ദീ​പ​ക് നാ​യ​ർ, ഐ​ഡി​യ സ്റ്റാ​ർ സി​ങ്ങ​ർ ഫെ​യിം ഇ​മ്രാ​ൻ ഖാ​ൻ, സൂ​പ്പ​ർ 4 & സ്കോ​ഡ ഡെ​ക്കാ​ൻ ബീ​റ്റ്സ് ഫെ​യിം കീ​ർ​ത്ത​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poster PublicationKEA Kasargode Utsav
News Summary - KEA Kasargode Utsav Poster Publication
Next Story