Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ കു​വൈ​ത്ത്...

കെ.​ഇ.​എ കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
inauguration
cancel
camera_alt

കെ.​ഇ.​എ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ കാ​സ​ർ​കോ​ട് ജി​ല്ല​ക്കാ​രു​ടെ പൊ​തു​വേ​ദി​യാ​യ കാ​സ​ർ​കോ​ട് എ​ക്സ് പാ​ട്രി​യേ​സ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (കെ.​ഇ.​എ) വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച്. ദി​നേ​ശ് ഐ.​എ.​എ​സ്, കെ.​ഇ.​എ ക​മ്യൂ​ണിറ്റി അ​വാ​ർ​ഡ് ജേ​താ​വ് റ​ഫീ​ക്ക് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

കെ.​ഇ.​എ ര​ക്ഷാ​ധി​കാ​രി മ​ഹ​മൂ​ദ് അ​ബ്ദു​ള്ള, സ്കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ന്‍റ് ര​ജ്ഞി​ത്ത് രാ​ജ്, സ​ന്തോ​ഷ് കു​ശാ​ൽ​ന​ഗ​ർ, ബ​ഷീ​ർ ആ​റ​ങ്ങാ​ടി, നൗ​ഷാ​ദ് തി​ഡി​ൽ, സ​മ​ദ് കൊ​ട്ടോ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​ഇ.​എ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ക​മ്മി​റ്റി​യം​ഗം പി.​എ.​നാ​സ​ർ സ്വാ​ഗ​ത​വും, കെ.​ഇ.​എ ഹോം ​ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​നി​ൽ ക​ള്ളാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Education AwardKEAKuwait News
News Summary - KEA Kuwait Education Award distributed
Next Story