Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.ഇ.എ കുവൈത്ത്...

കെ.ഇ.എ കുവൈത്ത് ഫർവാനിയ വാർഷിക ജനറൽ ബോഡി

text_fields
bookmark_border
കെ.ഇ.എ കുവൈത്ത് ഫർവാനിയ വാർഷിക ജനറൽ ബോഡി
cancel
camera_alt

അ​നി​ൽ ചീ​മേ​നി (പ്ര​സി) റ​ഫീ​ഖ് ഒ​ള​വ​റ (ജ​ന.​സെ​ക്ര) മു​ഹ​മ്മ​ദ്‌

ശു​ഹൈ​ബ് ശൈ​ഖ്(​ട്ര​ഷ)

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് എ​ക്സ്പാ​ട്രി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) കു​വൈ​ത്ത് ഫ​ർ​വാ​നി​യ ഏ​രി​യ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ബ​ദ​ർ അ​ൽ സ​മ ഹാ​ളി​ൽ ചേ​ർ​ന്നു. ഏ​രി​യ പ്ര​സി​ഡ​ന്റ് ഇ​ഖ്ബാ​ൽ പെ​രു​മ്പ​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര പ്ര​സി​ഡ​ന്റ് പി.​എ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ചീ​മേ​നി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ അ​സ്ഹ​ർ കു​മ്പ​ള സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. അ​ഡ്വൈ​സ​റി അം​ഗം ഹ​മീ​ദ് മ​ധു​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധ​ൻ ആ​വി​ക്ക​ര, സി.​എ​ച്ച് മു​ഹ​മ്മ​ദ് കു​ഞ്ഞി, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ അ​സീ​സ് ത​ള​ങ്ക​ര, കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​രി​സ് മു​ട്ടും​ന്ത​ല, നൗ​ഷാ​ദ് തി​ഡി​ൽ, സു​ബൈ​ർ കാ​ട​ങ്കോ​ട്, ശ്രീ​നി​വാ​സ​ൻ, യാ​ദ​വ് ഹോ​സ്ദു​ർ​ഗ്, ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ ഹ​നീ​ഫ പാ​ലാ​യി, അ​ഷ്റ​ഫ് കു​ച്ചാ​നം, ന​വാ​സ് പ​ള്ളി​ക്ക​ൽ, ഹ​സ​ൻ ബ​ല്ല എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. അ​നി​ൽ ചീ​മേ​നി സ്വാ​ഗ​ത​വും ശു​ഹൈ​ബ് ശൈ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. കെ.​ഇ.​എ ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത വി​രു​ന്നും അ​ര​ങ്ങേ​റി.

ഭാ​ര​വാ​ഹി​ക​ൾ: അ​നി​ൽ ചീ​മേ​നി (പ്ര​സി), റ​ഫീ​ഖ് ഒ​ള​വ​റ (ജ​ന. സെ​ക്ര), മു​ഹ​മ്മ​ദ്‌ ഷു​ഹൈ​ബ് ശൈ​ഖ് (ട്ര​ഷ), അ​ഭി​ലാ​ഷ് ഗോ​പാ​ല​കൃ​ഷ്ണ​ൻ (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി), അ​സ​ർ കു​മ്പ​ള, ഷം​സു​ദ്ദീ​ൻ ബ​ദ​രി​യ, അ​ബ്ദു​ൽ അ​സീ​സ് (വൈ​സ് പ്ര​സി​ഡ​ന്റ്‌), മു​സ്ത​ഫ, അ​ഫ്സ​ർ, ഷി​നു രാ​ജ് (ജോ. ​സെ​ക്ര), ജ​ലീ​ൽ ആ​രി​ക്കാ​ടി, ഇ​ക്ബാ​ൽ പെ​രു​മ്പ​ട്ട, സു​രേ​ഷ് കൊ​ള​വ​യ​ൽ (അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം), സി​റാ​ജ് പാ​ല​ക്കി, മു​ഹ​മ്മ​ദ്‌ ശ​കീ​ൽ, സ​ക്ക​റി​യ ആ​രി​ക്കാ​ടി, മു​സ്‌​ത​ഫ പാ​ട്ടി​ല്ല​ത്ത്, അ​ഹ്മ​ദ് ക​ല്ലാ​യി (എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ). നാ​സ​ർ ചു​ള്ളി​ക്ക​ര, സ​ത്താ​ർ കൊ​ള​വ​യ​ൽ എ​ന്നി​വ​ർ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KEA KuwaitFarwaniya Annual General Body
News Summary - KEA Kuwait Farwaniya Annual General Body
Next Story