Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​സൈ​നാ​ർ...

അ​സൈ​നാ​ർ ഇ​ട്ട​മ്മ​ലി​ന് കെ.​ഇ.​എ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​സൈ​നാ​ർ ഇ​ട്ട​മ്മ​ലി​ന് കെ.​ഇ.​എ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

30 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന അ​സൈ​നാ​ർ ഇ​ട്ട​മ്മ​ലി​ന് കെ.​ഇ.​എ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത്​ സി​റ്റി: 30 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന കെ.​ഇ.​എ സി​റ്റി ഏ​രി​യ അം​ഗം അ​സൈ​നാ​ർ ഇ​ട്ട​മ്മ​ലി​ന് സി​റ്റി കാ​സ്രോ​ട്ടാ​ർ റൂ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ റ​സാ​ഖ് ചെ​മ്മ​നാ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് മ​ധൂ​ർ ച​ട​ങ്ങ്​ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി​ക​ൾ കു​ടും​ബ​ത്തി​െൻറ അ​ത്താ​ണി​യാ​വു​ന്ന​തി​ന​പ്പു​റം നാ​ടി​െൻറ വി​ക​സ​ന​ത്തി​ലും ഏ​റെ സം​ഭാ​വ​ന ന​ൽ​കി​യ​വ​രാ​ണെ​ന്നും നാ​ടി​െൻറ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യി​ൽ പ്ര​വാ​സി​യു​ടെ വി​യ​ർ​പ്പു​മു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി. ട്ര​ഷ​റ​ർ രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, സെ​ക്ര​ട്ട​റി അ​സീ​സ് ത​ള​ങ്ക​ര, ഹാ​രി​സ് മു​ട്ടും​ത​ല, ഹ​നീ​ഫ പാ​ലാ​യി, നൗ​ഷാ​ദ് മു​ഹ​മ്മ​ദ്‌ കു​ഞ്ഞി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സൈ​നാ​ർ ഇ​ട്ട​മ്മ​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. സി​റ്റി ഏ​രി​യ ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി മ​ജീ​ദ് ഇ​ട്ട​മ്മ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​സ്ത​ഫ ചെ​മ്മ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewell party
Next Story