Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെഫാക്‌ ടൂർണമെന്റ്‌ ...

കെഫാക്‌ ടൂർണമെന്റ്‌ ചാമ്പ്യൻസ്‌ എഫ്‌.സി ജഴ്സി പുറത്തിറക്കി

text_fields
bookmark_border
കെ​ഫാ​ക്‌ ടൂ​ർ​ണ​മെ​ന്റ്‌ 2023-24 സീ​സ​ണി​ലേ​ക്കു​ള്ള ചാ​മ്പ്യ​ൻ​സ്‌ എ​ഫ്.​സി ടീ​മി​ന്റെ ജ​ഴ്സി  പു​റ​ത്തി​റ​ക്കി​യ​പ്പോ​ൾ
cancel
camera_alt

കെ​ഫാ​ക്‌ ടൂ​ർ​ണ​മെ​ന്റ്‌ 2023-24 സീ​സ​ണി​ലേ​ക്കു​ള്ള ചാ​മ്പ്യ​ൻ​സ്‌ എ​ഫ്.​സി ടീ​മി​ന്റെ ജ​ഴ്സി

പു​റ​ത്തി​റ​ക്കി​യ​പ്പോ​ൾ

കു​വൈ​ത്ത്: കെ​ഫാ​ക്‌ ടൂ​ർ​ണ​മെ​ന്റ്‌ 2023-24 സീ​സ​ണി​ലേ​ക്കു​ള്ള ചാ​മ്പ്യ​ൻ​സ്‌ എ​ഫ്.​സി ടീ​മി​ന്റെ ജ​ഴ്സി പു​റ​ത്തി​റ​ക്കി. യു.​എ.​ഇ എ​ക്സ്ചേ​ഞ്ചി​ന്റെ സി​റ്റി ഹെ​ഡ്‌ ക്വാ​ർ​ട്ടേ​ഴ്സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ എ​ക്സ്ചേ​ഞ്ച്‌ ജ​ന​റ​ൽ മാ​നേ​ജ​ർ കൃ​ഷ്ണ​കു​മാ​ർ, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ കാ​ർ​വ​ർ​ണ​ൻ മം​ഗ​ല​ത്ത്‌, ഓ​പ​റേ​ഷ​ൻ​സ്‌ മാ​നേ​ജ​ർ സാ​യ്‌ റാം, ​ബി​സി​ന​സ്‌‌ ഡെ​വ​ല​പ്‌​മ​ന്റ്‌ ഹെ​ഡ് ശ്രീ​രാ​ജ്‌ എ​ന്നി​വ​രും ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ നെ​ൽ​സ​ൺ വ​റീ​ത്‌ (പ്ര​സി​ഡ​ന്റ്‌), ന​വീ​ൻ ജേ​ക്ക​ബ്‌ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി​ജു സി. ​എ​ബ്ര​ഹാം (മാ​നേ​ജ​ർ), ഗി​രീ​ഷ് കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്റ്‌), ക​ളി​ക്കാ​രാ​യ കി​ഷോ​ർ, ഷൈ​ൻ, അ​നൂ​പ്‌, സി​സി​ൽ, അ​നീ​ഷ്‌, മൊ​ബി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

കേ​ര​ള എ​ക്സ്പാ​റ്റ്‌ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്‌ കു​വൈ​ത്ത് 10 വ​ർ​ഷ​ത്തോ​ള​മാ​യി ന​ട​ത്തി വ​രു​ന്ന ടൂ​ർ​ണ​മെ​ന്റ്‌ ജി.​സി.​സി​യി​ലെ ത​ന്നെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ​താ​ണ്. മി​ഷ്‌​രി​ഫി​ലെ പേ​യ്സ്‌ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച തോ​റും മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്‌.

ടൂ​ർ​ണ​മെ​ന്റി​ൽ കൂ​ടു​ത​ൽ ത​വ​ണ ഫൈ​ന​ലി​സ്റ്റ് എ​ന്ന ഖ്യാ​തി​യു​മാ​യാ​ണ് ചാ​മ്പ്യ​ൻ​സ്‌ എ​ഫ്‌.​സി ഇ​റ​ങ്ങു​ന്ന​ത്‌. ഈ ​സീ​സ​ണി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​മെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​ലാ​ണ് ടീ​മു​ള്ള​തെ​ന്ന് ക്ല​ബ്‌ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReleasedJerseyChampionshipTournamentKEFAC
News Summary - KEFAC Tournament Champions FC jersey released
Next Story