Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര​ള ബ്ര​ദേ​ഴ്സ്‌...

കേ​ര​ള ബ്ര​ദേ​ഴ്സ്‌ ടാ​ക്സി വാ​ർ​ഷി​ക പൊ​തു​യോ​ഗം

text_fields
bookmark_border
കേ​ര​ള ബ്ര​ദേ​ഴ്സ്‌ ടാ​ക്സി വാ​ർ​ഷി​ക പൊ​തു​യോ​ഗം
cancel
camera_alt

യു.​സി. സ​ലീം, അ​രു​ൺ രാ​മ​ച​ന്ദ്ര​ൻ, വി​ജു പൗ​ലോ​സ്

Listen to this Article

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ബ്ര​ദേ​ഴ്സ്‌ ടാ​ക്സിവെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. അ​ബു​ഖ​ലീ​ഫ സെ​വ​ൻ സ്റ്റാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ ബി​ജു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ് സൈ​നു സ്വാ​ഗ​തം പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: യു.​സി. സ​ലീം (പ്ര​സി.), അ​രു​ൺ രാ​മ​ച​ന്ദ്ര​ൻ (ജ​ന. സെ​ക്ര.), വി​ജു പൗ​ലോ​സ്​ (ട്ര​ഷ.), ഇ​ക്​​ബാ​ൽ (വൈ​സ് പ്ര​സി.), മു​ഹ​മ്മ​ദ്‌ ഷാ​ഫി (ജോ.​ ​സെ​ക്ര.), ദി​ലീ​പ് കു​മാ​ർ (ജോ.​ ​ട്ര​ഷ.), സ​ജി​ർ പ​യ്യോ​ളി (ചാ​രി​റ്റി ക​ൺ.) അ​രു​ൺ പ​ന്ത​ളം (മീ​ഡി​യ ക​ൺ.), ബി​ജു ജോ​സ​ഫ്, സ​തീ​ഷ് കു​മാ​ർ, തോ​മ​സ് അ​ങ്ക​മാ​ലി, ഫി​റോ​ഷ്, മ​നോ​ജ്‌, ഷി​ബു ഫി​ലി​പ്, ഗ​ണേ​ഷ്, ഫി​റോ​സ്ബാ​ബു, ഷ​മീ​ർ, ഷ​ബീ​ർ, ല​തീ​ഷ്, റെ​നി വ​ർ​ഗീ​സ് (എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Brothers TaxiGeneral Meeting
News Summary - Kerala Brothers Taxi Annual General Meeting
Next Story