Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​ കേ​ര​ള...

കു​വൈ​ത്ത്​ കേ​ര​ള ക​ൾ​ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ രണ്ടാം വാ​ർ​ഷി​കം

text_fields
bookmark_border
കു​വൈ​ത്ത്​ കേ​ര​ള ക​ൾ​ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ  രണ്ടാം വാ​ർ​ഷി​കം
cancel
camera_alt??????????? ?????? ????????? ??????????????? ??????? ?????????? ???.???. ???????????????? ??.??? ????????????? ????????????
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കേ​ര​ള ക​ൾ​ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ര​ണ്ടാം വാ​ർ​ഷി​കം ‘സൂം 2019’ ​ആ​ഘോ​ഷി​ച്ചു. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി പി.​പി. നാ​രാ​യ​ണ​ൻ അ​തി​ഥി​യാ​യി​രു​ന്നു. അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ ഷം​സു താ​മ​ര​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ ഫി​റോ​സ് കു​ന്നും​പ​റ​മ്പി​ലി​നെ ആ​ദ​രി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഷൈ​നി ​ഫ്രാ​ങ്കി​ന്​ ക​ലാ​മ​ണ്ഡ​ലം ഗം​ഗാ​ധ​ര​ൻ സ്മാ​ര​ക അ​വാ​ർ​ഡ്‌ ന​ൽ​കി. കെ.​കെ.​സി.​ഒ ചെ​യ​ർ​മാ​ൻ ജോ​യ് ചി​റ്റി​ല​പ്പി​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​പി​ൻ ക​ലാ​ഭ​വ​ൻ, നാ​സ​ർ പ​ട്ടാ​മ്പി, അ​യ്യൂ​ബ് ക​ച്ചേ​രി, ദി​ലി പാ​ല​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ വി​ജോ പി. ​തോ​മ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​നീ​സ് കൊ​ല്ലം ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഷി​​േ​ൻ​റാ ചാ​ല​ക്കു​ടി, സു​ധീ​ർ പ​ര​വൂ​ർ, ര​ശ്മി അ​നി​ൽ, റെ​ജി പാ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹാ​സ്യ​വി​രു​ന്നും ഇ​ന്തോ-​അ​റ​ബ് മ്യൂ​സി​ക് അ​ക്കാ​ദ​മി ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള​യും ന​ട​ന്നു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsKerala Culture organisation
News Summary - Kerala Culture organisation , Kuwait news
Next Story