Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​ഫാ​ക് ഗ്രാ​ൻ​ഡ്...

കെ​ഫാ​ക് ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഇ​ന്ന് മി​ശ്രി​ഫി​ൽ

text_fields
bookmark_border
Football
cancel

കു​വൈ​ത്ത് സി​റ്റി: കേ​ര​ള എ​ക്സ്പാ​റ്റ്സ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (കെ​ഫാ​ക്) സോ​ക്ക​ർ ലീ​ഗ് സീ​സ​ൺ 2022-23 ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച മി​ശ്രി​ഫി​ൽ ന​ട​ക്കും. മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ സോ​ക്ക​ർ കേ​ര​ള​യും യ​ങ് ഷൂ​ട്ടേ​ഴ്സ് അ​ബ്ബാ​സി​യ​യും ഏ​റ്റു​മു​ട്ടും. സോ​ക്ക​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ന്നൊ​വേ​റ്റി​വ് ട്രി​വാ​ൻ​ഡ്രം എ​ഫ്‌.​സി, യ​ങ് ഷൂ​ട്ടേ​ഴ്സ് അ​ബ്ബാ​സി​യ​യെ നേ​രി​ടും. ലൂ​സേ​ഴ്‌​സ് ഫൈ​ന​ലു​ക​ളി​ൽ മാ​സ്റ്റേ​ഴ്സി​ൽ ബി​ഗ്‌​ബോ​യ്സ്‌ എ​ഫ്‌.​സി-​ബ്ലാ​സ്റ്റേ​ഴ്‌​സ് കു​വൈ​ത്തും സോ​ക്ക​ർ വി​ഭാ​ഗ​ത്തി​ൽ സി​ൽ​വ​ർ സ്റ്റാ​ർ​സ് എ​സ്.​സി-​സോ​ക്ക​ർ കേ​ര​ള​യു​മാ​യി ഏ​റ്റു​മു​ട്ടും.

ആ​ദ്യ സെ​മി ഫൈ​ന​ലി​ൽ ബി​ഗ്‌​ബോ​യ്സ്‌ എ​ഫ്‌.​സി​യെ സോ​ക്ക​ർ കേ​ര​ള ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. ര​ണ്ടാം സെ​മി ഫൈ​ന​ലി​ൽ ബ്ലാ​സ്റ്റേ​ഴ്‌​സ് കു​വൈ​ത്തി​നെ ടൈ​ബ്രേ​ക്ക​റി​ൽ മ​റി​ക​ട​ന്ന് യ​ങ് ഷൂ​ട്ടേ​ഴ്സ് അ​ബ്ബാ​സി​യ​യും ഫൈ​ന​ലി​ൽ ക​ട​ന്നു.

സോ​ക്ക​ർ ലീ​ഗി​ൽ ആ​ദ്യ സെ​മി ഫൈ​ന​ലി​ൽ സോ​ക്ക​ർ കേ​ര​ള​യെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്നൊ​വേ​റ്റി​വ് ട്രി​വാ​ൻ​ഡ്രം എ​ഫ്‌.​സി ഫൈ​ന​ലി​ൽ ക​ട​ന്നു. ര​ണ്ടാം സെ​മി​യി​ൽ യ​ങ് ഷൂ​ട്ടേ​ഴ്സ് അ​ബ്ബാ​സി​യ സി​ൽ​വ​ർ സ്റ്റാ​ർ​സ് എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മി​ശ്രി​ഫി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി യൂ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് നാ​ലു മു​ത​ൽ മ​ത്സ​രം ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Soccer Leaguekuwaitnews
News Summary - Kerala Expats Football Association Soccer League Season 2022-23
Next Story