Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര​ള ഇ​സ്‍ലാ​ഹി...

കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ ‘അ​ഹ്‌​ല​ൻ വ ​സ​ഹ്‌​ല​ൻ’ ഇ​ന്ന്

text_fields
bookmark_border
kerala islahi center conference
cancel

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നെ സ്വാ​ഗ​തം​ചെ​യ്ത് കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ‘അ​ഹ്‌​ല​ൻ വ ​സ​ഹ്‌​ല​ൻ’ പ​രി​പാ​ടി വെ​ള്ളി​യാ​ഴ്ച റി​ഗെ​യി​ലെ കു​വൈ​ത്ത് മ​ത​കാ​ര്യ മ​ന്ത്രാ​ല​യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വൈ​കീ​ട്ട് 6.15ന് ​പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് മു​ഹ​മ്മ​ദ് നാ​സ​ർ അ​ൽ മു​ത്വൈ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

നോ​മ്പ്, ഖു​ർ​ആ​ൻ, സ​കാ​ത്ത് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഫ​ർ​ഹാ​ൻ അ​ബ്ദു​ല്ല​ത്തീ​ഫ്, ടി.​പി. ഷ​ഫീ​ഖ്, അ​ബ്ദു​റ​ഹ്മാ​ൻ അ​ബ്ദു​ല​ത്തീ​ഫ് എ​ന്നി​വ​ർ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ക്കു​ശേ​ഷം ചോ​ദ്യോ​ത്ത​ര സെ​ഷ​നും ഉ​ണ്ടാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islahi centerIslahi Center Conference
News Summary - Kerala Islahi Center Ahlan Va Sahlan conference
Next Story