Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേരള ഇസ്‌ലാമിക് ഗ്രൂപ്...

കേരള ഇസ്‌ലാമിക് ഗ്രൂപ് അബൂ ഹലീഫ ഏരിയ അറഫാസംഗമം സംഘടിപ്പിക്കും

text_fields
bookmark_border
കേരള ഇസ്‌ലാമിക് ഗ്രൂപ് അബൂ ഹലീഫ ഏരിയ അറഫാസംഗമം സംഘടിപ്പിക്കും
cancel

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് അ​ബൂ ഹ​ലീ​ഫ ഏ​രി​യ അ​റ​ഫാ​സം​ഗ​മം ന​ട​ത്തു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​മെ​ഹ്ബൂ​ല ത​നി​മ മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ൽ ‘അ​റ​ഫ​യു​ടെ സ​ന്ദേ​ശം’ വി​ഷ​യ​ത്തി​ൽ യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് സെ​ക്ര​ട്ട​റി മു​ഹ​മ​ദ് സ​ൽ​മാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും.അ​റ​ഫ നോ​മ്പു​തു​റ​യോ​ടു​കൂ​ടി സം​ഗ​മം അ​വ​സാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitKerala Islamic GroupArafa meet
News Summary - Kerala Islamic Group Abu Khalifa Area will organize Arafa meet
Next Story