Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി മെ​ഗാ...

കെ.​ഐ.​ജി മെ​ഗാ ഇ​ഫ്‌​താ​ർ വെ​ള്ളി​യാ​ഴ്‌​ച

text_fields
bookmark_border
KIG logo
cancel

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നി​ന് സൗ​ഹൃ​ദ​ത്തി​ന്റെ ചാ​രു​ത​യേ​കി സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) കു​വൈ​ത്ത് കേ​ന്ദ്ര ക​മ്മി​റ്റി മെ​ഗാ ഇ​ഫ്‌​താ​ർ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

അ​ടു​ത്ത വെ​ള്ളി​യാ​ഴ്‌​ച അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ഫ്‌​താ​ർ സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ സ​ലിം മ​മ്പാ​ട് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

കെ.​ഐ.​ജി.​പ്ര​സി​ഡ​ന്റ് പി.​ടി. ശ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കീ​ട്ട് 4.30 ന് ​സ​മ്മേ​ള​നം ആ​രം​ഭി​ക്കും.

കു​വൈ​ത്തി​ലെ മ​ത സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും. കു​വൈ​ത്തി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സ​മ്മേ​ള​ന സ്ഥ​ല​ത്തേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIGKuwait Newsmega iftar
News Summary - kerala islamic group mega iftar meet on friday
Next Story