Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭ​വ​ൻ​സ്...

ഭ​വ​ൻ​സ് ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​ഴ്​​സ്​ ക്ല​ബ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഭ​വ​ൻ​സ് ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​ഴ്​​സ്​ ക്ല​ബ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു
cancel
camera_alt

ഭ​വ​ൻ​സ് ടോ​സ്​​റ്റ്​ മാ​സ്​​റ്റേ​ഴ്​​സ്​ ക്ല​ബ് ഒാ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം

കു​വൈ​ത്ത്​ സി​റ്റി: ഭ​വ​ൻ​സ് കു​വൈ​ത്ത്​ മ​ല​യാ​ളം ടോ​സ്​​റ്റ്​ മാ​സ്​​റ്റേ​ഴ്​​സ്​ ക്ല​ബ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ഷീ​ബ പ്ര​മു​ഖ്​ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ൽ സാ​ഹി​ത്യ​കാ​ര​ൻ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ മു​ഖ്യാ​തി​ഥി​യാ​യി. ഭാ​ഷ അ​ടി​സ്ഥാ​ന​മാ​യി കേ​ര​ള​സം​സ്ഥാ​നം രൂ​പ​വ​ത്ക​രി​ച്ച​തി​െൻറ ച​രി​ത്ര​വും മ​ല​യാ​ള ഭാ​ഷ​യു​ടെ വ​ള​ര്‍ച്ച​യും വെ​ല്ലു​വി​ളി​ക​ളും ഡോ. ​ജോ​ര്‍ജ് ഓ​ണ​ക്കൂ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണ​ത്തി​ൽ വി​ശ​ദ​മാ​ക്കി. സ്മാ​ർ​ട്ട് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​ഹേ​ഷ് അ​യ്യ​ർ, ഡ​ല്‍ഹി പ​ബ്ലി​ക് സ്കൂ​ള്‍ അ​ധ്യാ​പി​ക ലൂ​സി അ​ന്നാ​മ്മ ചെ​റി​യാ​ൻ എ​ന്നി​വ​ര്‍ യോ​ഗം നി​യ​ന്ത്രി​ച്ചു. പ്ര​മു​ഖ ബോ​സ്, അ​രു​ൺ പ്ര​സാ​ദ്, റോ​സ്മി​ൻ സോ​യൂ​സ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭ​വി​ത ബ്രൈ​റ്റ്, ചൈ​ത​ന്യ ല​ക്ഷ്മി, അ​ദ്വൈ​ത അ​രു​ൺ എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സൂ​സ​ൻ എ​ബ്ര​ഹാം സ്വാ​ഗ​ത​വും ജോ​ൺ പാ​റ​പ്പു​റ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationkeralappiraviToastmasters Club
News Summary - Keralappiravi Celebration
Next Story