Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര​ളൈ​റ്റ്...

കേ​ര​ളൈ​റ്റ് എ​ൻ​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
onam
cancel
camera_alt

ഓ​ണാ​ഘോ​ഷ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര​ക​ളി 

കു​വൈ​ത്ത് സി​റ്റി: കേ​ര​ള​ത്തി​നു​പു​റ​ത്ത് വി​വി​ധ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ച എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘കേ​ര​ളൈ​റ്റ് എ​ൻ​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ’ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

അ​ബ്ബാ​സി​യ ആ​സ്പെ​യ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ‘പൈ​തൃ​കം-24’ എ​ന്ന പേ​രി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ പ്ര​സി​ഡ​ന്റ് എ​ബി സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജു കെ.​എ​ബ്ര​ഹാം ആ​ശം​സ നേ​ർ​ന്നു.

കേ​ര​ളൈ​റ്റ് എ​ൻ​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തി​ൽ അം​ഗ​ങ്ങ​ൾ

ആ​ർ​ട്സ് സെ​ക്ര​ട്ട​റി ജി​തി​ൻ ജോ​സ് ന​ന്ദി പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്റ് സ്മി​ജോ​യ് അ​ഗ​സ്റ്റി​ൻ, ട്ര​ഷ​റ​ർ ശ്യാം ​സ​ഹ​ദേ​വ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര, മാ​ർ​ഗം​ക​ളി, ഒ​പ്പ​ന, ആ​റ​ന്മു​ള വ​ഞ്ചി​പ്പാ​ട്ട്, തെ​യ്യം കെ​ട്ട​ൽ, കു​ട്ടി​ക​ളു​ടേ​യും മു​തി​ർ​ന്ന​വ​രു​ടെ​യും നൃ​ത്തം, കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഇ​ൻ​സ്ട്രു​മെ​ന്റ​ൽ മ്യൂ​സി​ക്, കേ​ര​ള​ത്തി​ലെ ക​ല​ക​ൾ, ഫാ​ഷ​ൻ ഷോ ​എ​ന്നി​വ ആ​ഘോ​ഷ​ത്തി​ലെ ആ​ക​ർ​ഷ​ണ​മാ​യി.

കേ​ര​ളൈ​റ്റ് എ​ൻ​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്റെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് കു​മാ​ർ, മാ​ർ​ഷ​ൽ ജോ​സ് എ​ന്നി​വ​ർ​ക്ക്‌ പ​രി​പാ​ടി​യി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamKuwait NewsKeralite Engineers Association
News Summary - Keralite Engineers Association onam
Next Story