Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​സി ഖൈ​ത്താ​ൻ...

കെ.​ഐ.​സി ഖൈ​ത്താ​ൻ മേ​ഖ​ല ക​മ്മി​റ്റി

text_fields
bookmark_border
കെ.​ഐ.​സി ഖൈ​ത്താ​ൻ മേ​ഖ​ല ക​മ്മി​റ്റി
cancel
camera_alt

അ​ബ്ദു​ല്ല അ​സ്ഹ​രി (പ്ര​സി.), മി​സ്ഹ​ബ് ത​ല​യി​ല്ല​ത്ത് (ജ​ന. സെ​ക്ര.), മ​ഹ്മൂ​ദ് ഹാ​ജി (ട്ര​ഷ)

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) 2023-24 വ​ർ​ഷ​ത്തേ​ക്കു​ള്ള ഖൈ​ത്താ​ൻ മേ​ഖ​ല ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു.

ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ല്ല അ​സ്ഹ​രി (പ്ര​സി), മി​സ്ഹ​ബ് ത​ല​യി​ല്ല​ത്ത് (ജ​ന. സെ​ക്ര), മ​ഹ്മൂ​ദ് ഹാ​ജി (ട്ര​ഷ), അ​ബ്ദു​സ്സ​ലാം മു​സ്‌​ലി​യാ​ർ, അ​ബൂ​ബ​ക്ക​ർ മ​യ്യേ​രി, നാ​സ​ർ മൗ​ല​വി (വൈ. ​പ്ര​സി), മൊ​യ്‌​തീ​ൻ ബാ​യാ​ർ, മു​നാ​സ് മു​സ്ത​ഫ, മ​ൻ​സൂ​ർ ത​ത്ത​നാ​ത്ത് (ജോ. ​സെ​ക്ര). കെ.​ഐ.​സി പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഹം​സ ബാ​ഖ​വി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ത​ഫ ദാ​രി​മി പ്രാ​ർ​ഥ​ന ന​ട​ത്തി. അ​ഷ്‌​റ​ഫ്‌ അ​ൻ​വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ് മാ​സ്റ്റ​ർ, നാ​സ​ർ കോ​ഡൂ​ർ, മു​സ്ത​ഫ ദാ​രി​മി, സൈ​നു​ൽ ആ​ബി​ദ് ഫൈ​സി, അ​ബ്ദു​ൽ ഹ​കീം മൗ​ല​വി വാ​ണി​യ​ന്നൂ​ർ, ല​ത്തീ​ഫ് എ​ട​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ല്ല​ത്തീ​ഫ് മൗ​ല​വി സ്വാ​ഗ​ത​വും മി​സ്ഹ​ബ് ത​ല​യി​ല്ല​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KICKhaitan
News Summary - KIC Khaitan Mekhla Committee
Next Story