Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​സി സി​ൽ​വ​ർ...

കെ.​ഐ.​സി സി​ൽ​വ​ർ ജൂ​ബി​ലി, മു​ഹ​ബ്ബ​ത്തെ റ​സൂ​ൽ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് സ​മാ​പ​നം

text_fields
bookmark_border
KIC
cancel
camera_alt

കെ.​ഐ.​സി സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം സ​മ​സ്ത പ്ര​സി​ഡ​ന്‍റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) സം​ഘ​ടി​പ്പി​ച്ച മു​ഹ​ബ്ബ​ത്തെ റ​സൂ​ൽ-24 സ​മ്മേ​ള​ന​വും സി​ൽ​വ​ർ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​വും അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൾ ന​ട​ന്നു.

മു​ഹ​ബ്ബ​ത്തെ റ​സൂ​ൽ ന​ബി​ദി​ന സ​മ്മേ​ള​നം എ​സ്.​കെ.​എ​സ്.​എ​സ് എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി പൊ​ന്മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ പ്ര​സി​ഡ​ന്റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

മെ​മ്പ​ർ​ഷി​പ് കാ​മ്പ​യി​നി​ന്റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. സ​മ​സ്ത ട്ര​ഷ​റ​ർ കൊ​യ്യോ​ട് ഉ​മ​ർ മു​സ്‌​ലി​യാ​ർ മീ​ലാ​ദ് സ​ന്ദേ​ശം ന​ൽ​കി. അ​ൻ​വ​ർ മു​ഹ്‌​യി​ദ്ദീ​ൻ ഹു​ദ​വി പ്ര​മേ​യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് ഫൈ​സി നെ​ല്ലാ​യ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ​ലി പു​തു​പ്പ​റ​മ്പ് ന​ന്ദി​യും അ​ർ​പ്പി​ച്ചു.

സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. തു​റ​യ്യാ സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം സ​മ​സ്ത ട്ര​ഷ​റ​ർ കൊ​യ്യോ​ട് ഉ​മ​ർ മു​സ്‌​ലി​യാ​ർ നി​ർ​വ​ഹി​ച്ചു. സി​ൽ​വ​ർ ജൂ​ബി​ലി സു​വ​നീ​ർ അ​ബ്ദു​ൽ ഖാ​ദ​റി​ന് ന​ൽ​കി ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു.

കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ലൈ​മാ​ൻ ജാ​ബി​ർ അ​ൽ സ​ഈ​ദി, ശൈ​ഖ് ഹ​സ്സ​ൻ ബാ​ദു​ഷ, മു​ഹ​മ്മ​ദ് ഹാ​രി​സ് (ലു​ലു) റ​ഫീ​ഖ് മു​റി​ച്ചാ​ണ്ടി (മം​ഗോ) എ​ന്നി​വ​ർ​ക്ക് സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി.

കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് നാ​സ​ർ മ​ശ്ഹൂ​ർ ത​ങ്ങ​ൾ, കെ.​കെ.​എം.​എ പ്ര​സി​ഡ​ന്റ് കെ ​ബ​ഷീ​ർ, മെ​ഡ​ക്സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി, നി​സാ​ർ അ​ല​ങ്കാ​ർ, ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കെ.​ഐ.​സി ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി എ​ട​യാ​റ്റൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ.​എ​സ് അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KICKuwait News
News Summary - KIC Silver Jubilee and Muhabbathe Rasool Conferences concluded
Next Story