Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​സി സി​ല്‍വ​ര്‍...

കെ.​ഐ.​സി സി​ല്‍വ​ര്‍ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു

text_fields
bookmark_border
കെ.​ഐ.​സി സി​ല്‍വ​ര്‍ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു
cancel
camera_alt

കെ.​ഐ.​സി സി​ല്‍വ​ര്‍ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ സി​ല്‍വ​ര്‍ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ മ​ല​പ്പു​റം സു​ന്നി മ​ഹ​ലി​ല്‍ നി​ര്‍വ​ഹി​ച്ചു.

സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​ര്‍, സ​മ​സ്ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. അ​ബ്​​ദു​ല്ല മു​സ്‌​ലി​യാ​ർ, കെ.​ഐ.​സി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ ഫൈ​സി പൊ​ന്മ​ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ല്‍ ആ​ബി​ദ് ഫൈ​സി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​ഈ​ല്‍ ഹു​ദ​വി, ഹ​നീ​ഫ കൊ​ടു​വ​ള്ളി, ശി​ഹാ​ബ് കോ​ഡൂ​ര്‍, സ​വാ​ദ് കൊ​യി​ലാ​ണ്ടി, വാ​ഹി​ദ് പെ​രു​മു​ഖം തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. കു​വൈ​ത്തി​െൻറ പ്ര​വാ​സ ഭൂ​മി​ക​യി​ലും നാ​ട്ടി​ലു​മാ​യി നി​റ​ഞ്ഞു​നി​ന്ന സു​വ​ര്‍ണ കാ​ല​ഘ​ട്ട​ത്തി​െൻറ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി 25 മാ​സം നീ​ളു​ന്ന സി​ല്‍വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ക്കാ​ണ് 2022 ജ​നു​വ​രി മു​ത​ല്‍ തു​ട​ക്ക​മാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Logo release
News Summary - KICC Lever Jubilee Logo Release
Next Story