Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി...

കെ.​ഐ.​ജി അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
kig
cancel

കു​വൈ​ത്ത് സി​റ്റി: സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് കു​വൈ​ത്ത് കേ​ന്ദ്ര ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ ത​ല​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക​ളി​ൽ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ മ​തേ​ത​ര​പ​ക്ഷം പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ക​യും ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ രാ​ജ്യ​മാ​കെ ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്‌​ത നേ​താ​വാ​യി​രു​ന്നു യെ​ച്ചൂ​രി.

യ​ഥാ​ർ​ഥ ഇ​ട​തു​പ​ക്ഷ സാ​ന്നി​ധ്യം വ​ള​രെ അ​നി​വാ​ര്യ​മാ​യ രാ​ഷ്ട്രീ​യ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​ത് ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ​ക്ക് ക​ന​ത്ത ന​ഷ്‌​ട​മാ​ണ്‌. യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ഉ​ണ്ടാ​യ വേ​ദ​ന​യി​ലും ദുഃ​ഖ​ത്തി​ലും കെ.​ഐ.​ജി​യും പ​ങ്കു​ചേ​രു​ന്ന​താ​യി ക​മ്മി​റ്റി അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sitaram YechuryKIGKuwait News
News Summary - KIG-condolence meeting
Next Story