Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി ഹ​സാ​വി...

കെ.​ഐ.​ജി ഹ​സാ​വി യൂ​നി​റ്റ് സ​മ്മേ​ള​നം

text_fields
bookmark_border
KIG Hasavi Unit Conference
cancel
camera_alt

കെ.​ഐ.​ജി ഹ​സാ​വി യൂ​നി​റ്റ് സ​മ്മേ​ള​ന​ത്തി​ൽ അ​ൻ​വ​ർ സ​യീ​ദ് സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ‘പ്ര​വാ​ച​ക​ൻ വി​ശ്വ​വി​മോ​ച​ക​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ കെ.​ഐ.​ജി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഹ​സാ​വി യൂ​നി​റ്റ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ഹെ​വ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ൻ​വ​ർ സ​യീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​വാ​ച​ക​നോ​ടു​ള്ള സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കേ​ണ്ട​ത് പ്ര​വാ​ച​ക​ച​ര്യ പി​ൻ​പ​റ്റു​ന്ന ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

പി.​കെ. ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഷാ​ദ് ഓ​മ​ശ്ശേ​രി ഖു​ർ​ആ​ൻ ക്ലാ​സെ​ടു​ത്തു. അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് മു​നീ​ർ മ​ട​ത്തി​ൽ ആ​ശം​സ നേ​ർ​ന്നു. കെ.​സി​ദ്ദീ​ഖ് സ്വാ​ഗ​ത​വും ആ​ർ.​വി. സി​ദ്ദീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKIG Hasavi Unit Conference
News Summary - KIG Hasavi Unit Conference
Next Story