Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി സി​റ്റി...

കെ.​ഐ.​ജി സി​റ്റി ഇ​സ്റാ​അ് മി​അ്റാ​ജ് പ​ഠ​ന സം​ഗ​മം

text_fields
bookmark_border
കെ.​ഐ.​ജി സി​റ്റി ഇ​സ്റാ​അ് മി​അ്റാ​ജ് പ​ഠ​ന സം​ഗ​മം
cancel
camera_alt

കെ.​ഐ.​ജി കു​വൈ​ത്ത് സി​റ്റി ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ഇ​സ്റാ​അ് മി​അ്റാ​ജ് പ​ഠ​ന​സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി കു​വൈ​ത്ത് സി​റ്റി ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ഇ​സ്റാ​അ് മി​അ്റാ​ജ് ഇ​സ്‍ലാ​മി​ക പ​ഠ​ന സം​ഗ​മ​ത്തി​ൽ പ്ര​മു​ഖ വാ​ഗ്മി ഫൈ​സ​ൽ മ​ഞ്ചേ​രി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ​ർ​ത്ത​മാ​ന കാ​ല​ഘ​ട്ട​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് ദി​​ശാ​ബോ​ധം ന​ൽ​കു​ന്ന​തി​ൽ ഇ​സ്റാ​അ് മി​അ്റാ​ജി​നു​ള്ള പ്ര​സ​ക്തി അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഇ​സ്മാ​ഈ​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. യൂ​സു​ഫ് ക​ണി​യാ​പു​രം സ്വാ​ഗ​തം പ​റ​ഞ്ഞു. കു​വൈ​ത്ത് സി​റ്റി ഏ​രി​യ പ്ര​സി​ഡ​ന്റ് നൗ​ഫ​ൽ സ​മാ​പ​ന ഉ​ദ്ബോ​ധ​ന​വും പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIGIsra and Miraj
News Summary - KIG isra miraj Islamic gathering
Next Story