Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി പൊ​തു...

കെ.​ഐ.​ജി പൊ​തു സ​മ്മേ​ള​നം ഇ​ന്ന്

text_fields
bookmark_border
കെ.​ഐ.​ജി പൊ​തു സ​മ്മേ​ള​നം ഇ​ന്ന്
cancel

കു​വൈ​ത്ത് സി​റ്റി: ‘പ്ര​വാ​ച​ക​ൻ വി​ശ്വ വി​മോ​ച​ക​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ കെ.​ഐ.​ജി കു​വൈ​ത്ത് ന​ട​ത്തി​വ​ന്നി​രു​ന്ന കാ​മ്പ​യി​ന്‌ സ​മാ​പ​നം കു​റി​ച്ചു​ള്ള പൊ​തു​സ​മ്മേ​ള​നം ഇ​ന്ന് അ​ബ്ബാ​സി​യ ആ​സ്പെ​യ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ ന​ട​ക്കും.

എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ടി. ​മു​ഹ​മ്മ​ദ് വേ​ളം, പ്ര​മു​ഖ ചി​ന്ത​ക​ൻ സ​ണ്ണി ക​പി​ക്കാ​ട് എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കും.

വൈ​കീ​ട്ട് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കെ.​ഐ.​ജി പ്ര​സി​ഡ​ന്‍റ് പി.​ടി. ശ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​വൈ​ത്തി​ലെ മ​ത, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും.

കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ക്വി​സ് ബൊ​ണാ​ൻ​സ​യു​ടെ ഫൈ​ന​ൽ റൗ​ണ്ട്‌ മ​ത്സ​രം നാ​ലു മ​ണി​ക്ക് സ​മ്മേ​ള​ന സ്ഥ​ല​ത്ത് വെ​ച്ച് ന​ട​ക്കും. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIGKuwait News
News Summary - KIG public conference
Next Story