Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി സാ​ൽ​മി​യ...

കെ.​ഐ.​ജി സാ​ൽ​മി​യ യൂ​നി​റ്റ് സ​മ്മേ​ള​നം

text_fields
bookmark_border
speech
cancel
camera_alt

കെ.​ഐ.​ജി സാ​ൽ​മി​യ യൂ​നി​റ്റ് സ​മ്മേ​ള​ന​ത്തി​ൽ സ​മീ​ർ മു​ഹ​മ്മ​ദ്‌ കോ​ക്കൂ​ർ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി കു​വൈ​ത്ത് ന​ട​ത്തി വ​രു​ന്ന ‘പ്ര​വാ​ച​ക​ൻ വി​ശ്വ വി​മോ​ച​ക​ൻ’ എ​ന്ന കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് സാ​ൽ​മി​യ യൂ​നി​റ്റ് 'ഇ​ത്തി​ബാ​ഉർ ​റ​സൂ​ൽ' എ​ന്ന വി​ഷ​യം ആ​സ്‌​പ​ദ​മാ​ക്കി യൂ​നി​റ്റ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

സാ​ൽ​മി​യ യൂ​നി​റ്റ് സ​മ്മേ​ള​ന സ​ദ​സ്സ്

സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ​മീ​ർ മു​ഹ​മ്മ​ദ്‌ കോ​ക്കൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് അ​മീ​ർ കാ​ര​ണ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​റൂ​ഖ് ശ​ർ​ക്കി ഖി​റാ​അ​ത്ത് ന​ട​ത്തി. സെ​ക്ര​ട്ട​റി ആ​സി​ഫ് സു​ലൈ​മാ​ൻ സ്വാ​ഗ​ത​വും റി​ഷ്ദി​ൻ അ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIGConferenceKuwait News
News Summary - KIG Salmiya Unit Conference
Next Story