Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകി​ഴ​ക്കി​ന്റെ...

കി​ഴ​ക്കി​ന്റെ വെ​നീ​സ് പൊ​ന്നോ​ണം 2023; ഫ്ലെ​യ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
Onam celebration
cancel
camera_alt

ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (അ​ജ്പാ​ക്) സം​ഘ​ടി​പ്പി​ക്കു​ന്ന കി​ഴ​ക്കി​ന്റെ വെ​നീ​സ് പൊ​ന്നോ​ണം 2023ന്റെ ​ഫ്ലെ​യ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (അ​ജ്പാ​ക്) സം​ഘ​ടി​പ്പി​ക്കു​ന്ന കി​ഴ​ക്കി​ന്റെ വെ​നീ​സ് പൊ​ന്നോ​ണം 2023ന്റെ ​ഫ്ലെ​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് ബി​നോ​യ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം ജോ​ൺ തോ​മ​സ് അ​ജ്പാ​ക് പ്ര​സി​ഡ​ൻ​റ് ബി​നോ​യ് ച​ന്ദ്ര​നും ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലേ​മു​റി​ക്കും ഫ്ലെ​യ​ർ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

രാ​ജീ​വ് ന​ടു​വി​ലേ​മു​റി, മാ​ത്യു ചെ​ന്നി​ത്ത​ല, മ​നോ​ജ് പ​രി​മ​ണം, ഹ​നാ​ൻ ഷാ​ൻ, അ​നി​ൽ വ​ള്ളി​കു​ന്നം, ജി.​എ​സ്. പി​ള്ള, രാ​ഹു​ൽ ദേ​വ്, ഷം​സു താ​മ​ര​ക്കു​ളം, കൊ​ച്ചു​മോ​ൻ പ​ള്ളി​ക്ക​ൽ, ലി​ബു പാ​യി​പ്പാ​ട​ൻ, പ്ര​ജീ​ഷ് മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഫു​ഡ് കൂ​പ്പ​ണി​ന്റെ ആ​ദ്യ വി​ല്പ​ന അ​ജ്പാ​ക്‌ പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​നോ​ജ് പ​രി​മ​ണം, പ​ബ്ലി​സി​റ്റി ആ​ൻ​ഡ് മീ​ഡി​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഷം​സു താ​മ​ര​ക്കു​ള​ത്തി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, ഫി​നോ മാ​ത്യു, ജോ​മോ​ൻ ജോ​ൺ ചെ​ന്നി​ത്ത​ല, എം.​എ​സ്. ബാ​ബു​രാ​ജ്, ഷാ​ജി ഐ​പ്, ന​ന്ദു വെ​ണ്മ​ണി, സി​ഞ്ചു ഫ്രാ​ൻ​സി​സ്, അ​നീ​ഷ്, ശ​ര​ത് ച​ന്ദ്ര​ൻ, സു​നി​ത ര​വി, സു​ചി​ത്ര സ​ജി, ജി​ത മ​നോ​ജ്‌, അ​നി​ത അ​നി​ൽ, ഹൈ​ബി ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ജ്പാ​ക്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം സ്വാ​ഗ​ത​വും ജോ. ​ട്ര​ഷ​റ​ർ സു​രേ​ഷ് വ​രി​ക്കോ​ലി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReleasedFlair
News Summary - Kizhakkinte Venice Ponnonam 2023- Flair published
Next Story