Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ജെ.​പി.​എ​സ് അ​ബു...

കെ.​ജെ.​പി.​എ​സ് അ​ബു ഹ​ലീ​ഫ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
KJPS Abu Halifa Unit
cancel
camera_alt

വ​ർ​ഗീ​സ്

സി. ​ഐ​സ​ക് (ക​ൺ)

കു​വൈ​ത്ത് സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്തി​ന്റെ അ​ബു​ഹ​ലീ​ഫ യൂ​നി​റ്റ് സ​മ്മേ​ള​ന​ത്തി​ൽ ക​ൺ​വീ​ന​ർ ലാ​ജി എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സാ​ബു ര​ഘു​നാ​ഥ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

പ്ര​സി​ഡ​ന്റ് അ​ല​ക്സ്‌ മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഡി. ബി​നി​ൽ, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വൈ​ദ്യ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം നൈ​സാം റാ​വു​ത്ത​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ. ​ക​ൺ​വീ​ന​ർ ബൈ​ജു ലാ​ൽ സ്വാ​ഗ​ത​വും വ​ർ​ഗീ​സ് സി. ​ഐ​സ​ക് ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: വ​ർ​ഗീ​സ് സി. ​ഐ​സ​ക് (ക​ൺ), ഗോ​പ​കു​മാ​ർ, സി​ബി ജോ​ൺ (ജോ. ​ക​ൺ), ബി​നു​കു​മാ​ർ, ബൈ​ജു ഡേ​വി​ഡ്, സ​ജി​മോ​ൻ രാ​മ​ൻ​കു​ട്ടി, സ​ന്തോ​ഷ് ച​ന്ദ്ര​ൻ, ഇ​ട്ടി​ച്ച​ൻ ആ​ന്റ​ണി, സാ​ബു ര​ഘു​നാ​ഥ് എ​ന്നി​വ​രെ യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KJPSAbu Halifa Unit
News Summary - KJPS Abu Halifa Unit new leadership
Next Story