Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.ജെ.പി.എസ്​...

കെ.ജെ.പി.എസ്​ പുതുവത്സരാഘോഷം 14ന്

text_fields
bookmark_border
കെ.ജെ.പി.എസ്​ പുതുവത്സരാഘോഷം 14ന്
cancel
camera_alt

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​‍െൻറ പോ​സ്​​റ്റ​ർ ​പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം പു​തു​വ​ത്സ​രാ​ഘോ​ഷം ജ​നു​വ​രി 14ന്​ ​വൈ​കീ​ട്ട് മൂ​ന്നു​മു​ത​ൽ അ​ബ്ബാ​സി​യ ക​ല സെൻറ​റി​ൽ ന​ട​ത്തും. ച​ട​ങ്ങി​ൽ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്കു​ക​യും ശി​ശു​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ത്തി​യ പ്ര​ച്ഛ​ന്ന​വേ​ഷ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കു​ക​യും ചെ​യ്യും.

വ​ർ​ഗീ​സ് വൈ​ദ്യ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും ഡോ. ​സു​ബു തോ​മ​സ്, സ​ലി​ൽ വ​ർ​മ, വി​ജി കു​മാ​ർ, പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രാ​യും ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ൻ​റ്​ സ​ലിം​രാ​ജ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ജ​ന​റ​ൽ ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് വൈ​ദ്യ​ന്​ ന​ൽ​കി ബ​ദ​ർ അ​ൽ സാ​മ മെ​ഡി​ക്ക​ൽ സെൻറ​ർ മാ​നേ​ജ​ർ റ​സാ​ക്ക് നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു. മാ​ർ​ക്ക​റ്റി​ങ്​ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ര​ഹ​ജ​ൻ, പ്രീ​മ പെ​രേ​ര, കെ.​ജെ.​പി.​എ​സ്​ അ​ബ്ബാ​സി​യ ക​ൺ​വീ​ന​ർ സ​ന്തോ​ഷ് ച​ന്ദ്ര​ൻ, ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ ജോ​യ് തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KJPSNew Year Celebration=
News Summary - KJPS New Year Celebration on 14th
Next Story