Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2021 6:01 AM GMT Updated On
date_range 26 Sep 2021 6:01 AM GMTകെ.കെ. നാസറിന് യാത്രയയപ്പ് നൽകി
text_fieldsbookmark_border
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മാള പ്രവാസി അസോസിയേഷൻ കുവൈത്ത് അംഗം കെ.കെ. നാസറിന് യാത്രയയപ്പ് നൽകി. പ്രസിഡൻറ് അജയ് പൗലോസ് അധ്യക്ഷത വഹിച്ചു. ഷാജുദ്ദീൻ, ഷിബു എന്നിവർ സംസാരിച്ചു. അസോസിയേഷെൻറ സ്നേഹോപഹാരമായി െമമെേൻറാ നൽകി. കെ.കെ. നാസർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story