Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​സി അ​ബ്ബാ​സി​യ...

കെ.​കെ.​സി അ​ബ്ബാ​സി​യ മ​ദ്റ​സ പി.​ടി.​എ ക​മ്മി​റ്റി

text_fields
bookmark_border
ജം​ഷീ​ർ നി​ല​മ്പൂ​ർ       ഷ​മീ​ർ മ​ദ​നി                 ഷ​ഫീ​ഖ് തൃ​ശൂ​ർ
cancel
camera_alt

ജം​ഷീ​ർ നി​ല​മ്പൂ​ർ    ഷ​മീ​ർ മ​ദ​നി    ഷ​ഫീ​ഖ് തൃ​ശൂ​ർ

കു​വൈ​ത്ത് സി​റ്റി: കെ.​കെ.​സി അ​ബ്ബാ​സി​യ മ​ദ്റ​സ പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് മീ​റ്റി​ങ് സ്‍ലാ​ഹി സെ​ന്റ​ർ കേ​ന്ദ്ര പ്ര​സി​ഡ​ന്റ് പി.​എ​ൻ അ​ബ്ദു​ല്ല​ത്തീ​ഫ് മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ൻ പി.​ടി.​എ പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ ഷ​മീ​ർ മ​ദ​നി സ്വാ​ഗ​ത​വും യാ​സ​ർ അ​ൻ​സാ​രി ന​ന്ദി​യും പ​റ​ഞ്ഞു. അ​സ്‍ലം ആ​ല​പ്പു​ഴ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ജം​ഷീ​ർ നി​ല​മ്പൂ​ർ (പ്ര​സി), ഖ​ലീ​ൽ പ​യ്യോ​ളി (വൈ.​പ്ര​സി), ഷ​മീ​ർ മ​ദ​നി (ജ​ന. സെ​ക്ര), ഷ​ഫീ​ഖ് തൃ​ശൂ​ർ (ട്ര​ഷ), ഏ​രി​യ ക​ൺ​വീ​ന​ർ​മ​രാ​യി ത​ൻ​വീ​ർ (അ​ബ്ബാ​സി​യ), സാ​ലി​ഹ് മു​വാ​റ്റു​പു​ഴ (ബ​ൽ​ക്കീ​സ്), സ​മീ​ർ കാ​സ​ർ​കോ​ട് (ഹ​സ്സാ​വി), സു​ഹൈ​ർ (റി​ഗ്ഗ​യി) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - KKC Abbasiya Madrasah PTA Committee
Next Story