Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​ഐ.​സി...

കെ.​കെ.​ഐ.​സി അ​ബ്ബാ​സി​യ്യ സോ​ൺ ത​ർ​ബി​യ​ത്ത് ക്യാ​മ്പ്

text_fields
bookmark_border
KKIC Abbasiyya Zone
cancel
camera_alt

കെ.​കെ.​ഐ.​സി അ​ബ്ബാ​സി​യ്യ സോ​ൺ ത​ർ​ബി​യ​ത്ത് ക്യാ​മ്പി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ശ്

ഷു​ക്കൂ​ർ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹീ സെൻറ​ർ (കെ.​കെ.​ഐ.​സി) ദ​അ​വാ വി​ഭാ​ഗം മാ​സം​തോ​റും സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ത​ർ​ബി​യ​ത്ത് ക്യാ​മ്പ് അ​ബ്ബാ​സി​യ്യ സോ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ഹ​റ മ​സ്ജി​ദ് അ​ൽ റു​താ​മി​ൽ ന​ട​ന്നു.

ഹാ​ഫി​ദ് സ്വാ​ലി​ഹ് സു​ബൈ​ർ, ഇ​ഹ്സാ​ൻ അ​ൽ ഹി​ക്ക്മി, പി.​എ​ൻ. അ​ബ്ദു​റ​ഹി​മാ​ൻ, ഷ​ബീ​ർ സ​ല​ഫി, അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ, അ​ബ്ദു​സ്സ​ലാം സ്വ​ലാ​ഹി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഖു​ർ​ആ​ൻ പ​ഠ​നം, ഹ​ദീ​സ് വി​ശ​ദീ​ക​ര​ണം, ഇ​സ്ലാ​മി​ക ക​ർ​മ​ശാ​സ്ത്രം, പ്രാ​ർ​ഥ​നാ പ​ഠ​നം, ഇ​സ്ലാ​മി​ക ച​രി​ത്രം, വി​ശ്വാ​സ പ​ഠ​നം എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു.

ഓ​രോ ക്ലാ​സു​ക​ൾ​ക്ക് ശേ​ഷ​വും പ​രി​പാ​ടി​യി​ൽ അ​വ​ത​രി​പ്പി​ച്ച വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ദ​സ്സി​നോ​ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഇ​സ്ലാ​ഹീ സെൻറ​ർ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ശ് ഷു​ക്കൂ​ർ സെൻറ​റി​ന്റെ കീ​ഴി​ൽ ന​ട​ന്നു വ​രു​ന്ന സ​മ്മ​ർ കാ​മ്പ​യി​ൻ പ​രി​പാ​ടി​ക​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. അ​ബ്ബാ​സി​യ്യ സോ​ൺ പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ടി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ബ്ബാ​സി​യ്യ സോ​ൺ ദ​അ​വാ സെ​ക്ര​ട്ട​റി റ​മീ​സ് സ്വാ​ഗ​ത​വും, ജ​ഹ​റ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ല്ല കാ​ഞ്ഞ​ങ്ങാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tarbiat CampKKIC Abbasiyya Zone
News Summary - KKIC Abbasiyya Zone Tarbiat Camp
Next Story