Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​രു​ഭൂ​മി​യി​ലെ...

മ​രു​ഭൂ​മി​യി​ലെ ഇ​ട​യ​ന്മാ​ർ​ക്ക് സാ​ന്ത്വ​ന​വു​മാ​യി കെ.​കെ.​ഐ.​സി

text_fields
bookmark_border
KKIC
cancel
camera_alt

കെ.​കെ.​ഐ.​സി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വൈ​ദ്യ​പ​രി​ശോ​ധ​ന​യും

വ​സ്ത്ര​വി​ത​ര​ണ​വും

കു​വൈ​ത്ത് സി​റ്റി: ശൈ​ത്യ​കാ​ല​ത്ത് മ​രു​ഭൂ​മി​യി​ലെ ഇ​ട​യ​ന്മാ​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ വി​ങ്ങി​ന്‍റെ മെ​ഡി​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ.

മ​രു​ഭൂ​മി​യി​ൽ ആ​ടു​ക​ളെയും ഒ​ട്ട​ക​ങ്ങ​ളെ​യും മേ​ച്ചും ത​മ്പു​ക​ളി​ൽ ഉ​റ​ങ്ങി​യും തൊ​ഴി​ലെ​ടു​ക്കു​ന്ന ഇ​ട​യ​ന്മാ​ർ​ക്കാ​ണ് സ​ഹാ​യം. മ​രു​ഭൂ​മി​യു​ടെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെത്തി ആ​വ​ശ്യ​ക്കാ​രെ തിര​ഞ്ഞു​പി​ടി​ച്ച് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റ്, ക​മ്പി​ളി​പ്പുത​പ്പ്, ജാ​ക്ക​റ്റ്, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ ന​ൽ​കി. ഖു​ർ​ആ​ൻ പ്ര​തി​ക​ളും പ​രി​ഭാ​ഷ​ക​ളും ല​ഘു പു​സ്ത​ക​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ഡോ​ക്ട​ർ​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​മ​ട​ങ്ങി​യ സം​ഘം രോ​ഗി​ക​ൾ​ക്ക് വൈ​ദ്യ​പ​രി​ശോ​ധ​ന, ഫി​സി​യോ​തെ​റപ്പി തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKICKuwait News
News Summary - KKIC comforts the shepherds in the desert
Next Story