Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.കെ.ഐ.സി കോൺഫറൻസ്...

കെ.കെ.ഐ.സി കോൺഫറൻസ് ഇന്ന്

text_fields
bookmark_border
kkic conference
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ ‘വി​ശ്വാ​സം, സ​മാ​ധാ​നം, സം​സ്ക​ര​ണം’ പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ത്രൈ​മാ​സ സ​മ്മ​ർ വെ​ക്കേ​ഷ​ൻ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി സാ​ൽ​മി​യ സോ​ൺ പ്ര​ത്യേ​ക കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.45ന് ​ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം വി​സ്ഡം ഇ​സ്‍ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ കോ​ഴി​ക്കോ​ട് നോ​ർ​ത്ത് ജി​ല്ല പ്ര​സി​ഡ​ൻ​റ് ടി.​പി. അ​ബ്ദു​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

‘കു​ടും​ബ​ഭ​ദ്ര​ത​യു​ടെ ധാ​ർ​മി​ക പാ​ഠ​ങ്ങ​ൾ’ വി​ഷ​യ​ത്തി​ൽ അ​ബ്ദു​സ്സ​ലാം സ്വ​ലാ​ഹി​യും ‘വി​ശ്വാ​സം, സം​സ്കാ​രം, സ​മ​കാ​ലി​കം’ വി​ഷ​യ​ത്തി​ൽ കെ.​സി. മു​ഹ​മ്മ​ദ് ന​ജീ​ബും പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​കെ.​ഐ.​സി സാ​ൽ​മി​യ സോ​ണ​ൽ പ്ര​സി​ഡ​ൻ​റ് സ​മീ​ർ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ശ് ഷു​ക്കൂ​ർ ആ​ശം​സ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKICconference
News Summary - KKIC conference on friday
Next Story