Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ഭൂ​ക​മ്പ​ബാ​ധി​ത​ർ​ക്കാ​യി കെ.​കെ.​ഐ.​സി. റി​ലീ​ഫ് ശേ​ഖ​ര​ണം

text_fields
bookmark_border
KKIC earthquake Relief collection
cancel

കു​വൈ​ത്ത് സി​റ്റി: തു​ർ​ക്കി​യ​യി​ലും സി​റി​യ​യി​ലും ഭൂ​ക​മ്പ​ത്താ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി റി​ലീ​ഫ് സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ അ​റി​യി​ച്ചു. പാ​ർ​പ്പി​ട​വും ജീ​വ​നോ​പാ​ധി​ക​ളും ജീ​വി​ത​സാ​മ​ഗ്രി​ക​ളും ന​ഷ്ട​പ്പെ​ട്ട​തി​നു​പു​റ​മെ പ​രി​ക്കും ത​ണു​പ്പും വി​ശ​പ്പും കൊ​ണ്ട് ക​ഷ്ട​പ്പെ​ടു​ന്ന ദു​രി​ത​ബാ​ധി​ത​ർ​ക്ക് ക​ഴി​യു​ന്ന സ​ഹാ​യ​മെ​ത്തി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ബാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​ഘ​ട​ന ഓ​ർ​മ​പ്പെ​ടു​ത്തി. സ​ഹാ​യം ശേ​ഖ​രി​ച്ച് ജം​ഇ​യ്യ​ത്ത് ഇ​ഹ്‌​യാ​ഉ​ത്തു​റാ​സ് അ​ൽ ഇ​സ്‌​ലാ​മി​യു​മാ​യി സ​ഹ​ക​രി​ച്ച് ദു​രി​ത മേ​ഖ​ല​ക​ളി​ൽ എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. ഫോ​ൺ: 97557018, 66977038, 99392791.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeRelief collection
News Summary - KKIC earthquake Relief collection
Next Story