Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2024 11:04 AM IST Updated On
date_range 15 Jun 2024 11:04 AM ISTകെ.കെ.ഐ.സി ഈദ് ഗാഹ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കെ.കെ.ഐ.സി ഫഹാഹീൽ യൂനിറ്റ് സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഫഹാഹീൽ ബ്ലേക് 10 ലെ ഫഹാഹീൽ ദബ്ബൂസ് പാർക്കിൽ നടക്കും. രാവിലെ 5:03 നാണ് നമസ്കാരം. നമസ്കാരത്തിന് ശുഐബ് കൊയിലാണ്ടി നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story