Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​ഐ.​സി...

കെ.​കെ.​ഐ.​സി ഫ​ർ​വാ​നി​യ സൗ​ത്ത്, കു​വൈ​ത്ത് സി​റ്റി യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കെ.​കെ.​ഐ.​സി ഫ​ർ​വാ​നി​യ സൗ​ത്ത്, കു​വൈ​ത്ത് സി​റ്റി യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

അ​ലി​ഫ​സ​ൽ, അ​ബ്ദു​ൽ​മു​നീ​ർ, ഷ​ബീ​ർ, അ​ൻ​സാ​രി


കു​വൈ​ത്ത്സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹീ സെ​ന്‍റ​ർ ഫ​ർ​വാ​നി​യ സൗ​ത്ത്, കു​വൈ​ത്ത് സി​റ്റി യൂ​നി​റ്റു​ക​ളി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഫ​ർ​വാ​നി​യ സൗ​ത്ത് ഭാ​ര​വാ​ഹി​ക​ൾ: അ​ലി​ഫ​സ​ൽ(​പ്ര​സി), ടി. ​അ​ബ്ദു​ൽ മു​നീ​ർ (ജ​ന.​സെ​ക്ര), സൈ​നു​ദ്ദീ​ൻ കു​ഞ്ഞു (വൈ.​പ്ര​സി), അ​മീ​ൻ ചെ​റു​വ​ത്ത്, മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്, റ​ഷീ​ദ് കൈ​വേ​ലി​ക്ക​ൽ, സി​റാ​ജ് മാ​പ്പി​ള​ക​ത്ത്, മു​ഹ​മ്മ​ദ് നി​യാ​സ്, കെ.​ഇ​സ്ഹാ​ഖ്, എ​ൻ.​എം.​ഇം​തി​യാ​സ് (വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ), ഹി​ഫ് സു​ൽ​റ​ഹ്മാ​ൻ, ഹാ​റൂ​ൻ അ​ബ്ദു​ൽ അ​സീ​സ്, അ​ബ്ദു​ൽ മ​ജീ​ദ് കെ.​സി (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ്). സു​നാ​ഷ്‌ ഷു​ക്കൂ​ർ, അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട്, ആ​ഷി​ഖ് സാ​ൽ​മി​യ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

കു​വൈ​ത്ത് സി​റ്റി ഭാ​ര​വാ​ഹി​ക​ൾ: ഷ​ബീ​ർ ശാ​ലി മ​ഹ​ൽ(​പ്ര​സി), അ​ൻ​സാ​രി പ​ള്ളി​ക്ക​ല​ക്ക​ത്ത് (ജ​ന.​സെ​ക്ര), മു​ഹ​മ്മ​ദ് സാ​ജി​ദ്(​വൈ.​പ്ര​സി), ശ​രീ​ഫ് കെ, ​ഹ​നീ​ഫ് ചൂ​രി, കെ.​ടി.​സ​ജീ​ർ, കെ.​എം.​മു​ഹ​മ്മ​ദ് യാ​സി​ർ, എം.​കെ. അ​ഷ്റ​ഫ്, എം. ​അ​ബ്ദു​നാ​സ​ർ, അ​ന​സ് ഒ​താ​യി (വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ), അ​ബ്ദു​ൽ അ​സീ​സ് കു​ള​ങ്ങ​ര, കെ.​വി.​ബാ​ദു​ഷ (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് ഭാ​ര​വാ​ഹി​ക​ൾ). അ​സ്‌​ലം കാ​പ്പാ​ട്, കെ.​സി. അ​ബ്ദു​ല​ത്തീ​ഫ്, സാ​ലി​ഹ് സു​ബൈ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKICkuwaitcity
News Summary - KKIC Farwaniya South, Kuwait City Unit Officers
Next Story