കെ.കെ.ഐ.സി ഫർവാനിയ സോൺ ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) ഫർവാനിയ സോൺ ഭാരവാഹികൾ: കെ.സി. അബ്ദുൽ മജീദ് (പ്രസി), മുഹമ്മദ് ഷബീർ സലഫി (ജന. സെക്ര), ഷൗക്കത്ത് അലി (ട്രഷ), മുഹമ്മദ് അഷ്റഫ് എകരൂൽ (വൈ. പ്രസി), നൗഫൽ സ്വലാഹി (ദഅവ), ഷാഹിദ് ബാബു (ക്യു.എച്ച്.എൽ.സി), ഹിജാസ് അസ്മാസ് (സോഷ്യൽ വെൽഫെയർ), അബ്ദുൽ മുനീർ (വിദ്യാഭ്യാസം), സൈനുദ്ദീൻ കുഞ്ഞ് (ഹജ്ജ്, ഉംറ), ടി. മുഹമ്മദ് അഷ്റഫ് (പി.ആർ, പബ്ലിക്കേഷൻ), ജഅഫർ ഉമർ (ക്രിയേറ്റിവിറ്റി).
സോൺ പ്രസിഡൻറ് മുനീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സോൺ ജനറൽ സെക്രട്ടറി നൗഫൽ സ്വലാഹി 2022 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. അനിലാൽ ആസാദ്, ഷബീർ നന്തി, അൽ അമീൻ ഹവല്ലി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.