Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​ഐ.​സി ഹ​വ​ല്ലി...

കെ.​കെ.​ഐ.​സി ഹ​വ​ല്ലി യൂ​നി​റ്റ് വി​ജ്ഞാ​ന സ​ദ​സ്സ്

text_fields
bookmark_border
കെ.​കെ.​ഐ.​സി ഹ​വ​ല്ലി യൂ​നി​റ്റ് വി​ജ്ഞാ​ന സ​ദ​സ്സ്
cancel
camera_alt

കെ.​കെ.​ഐ.​സി ഹ​വ​ല്ലി യൂ​നി​റ്റ് വി​ജ്ഞാ​ന സ​ദ​സ്സി​ൽ അ​ബ്ദു​സ്സ​ലാം സ്വ​ലാ​ഹി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ഹ​വ​ല്ലി യൂ​നി​റ്റ് ‘അ​ന്ന​സ്വീ​ഹ-2024’ എ​ന്ന പേ​രി​ൽ വി​ജ്ഞാ​ന സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ നാ​ഫി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ‘ഹി​ദാ​യ​ത് -ക​രു​തി​വെ​ക്കു​ക ക​രു​തി​യി​രി​ക്കു​ക’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്ദു​സ്സ​ലാം സ്വ​ലാ​ഹി​യും പ്രാ​ർ​ഥ​ന പ്ര​കീ​ർ​ത്ത​ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സ​മീ​ർ അ​ലി എ​ക​രൂ​ലും ക്ലാ​സു​ക​ളെ​ടു​ത്തു. ഹ​വ​ല്ലി ദ​അ​വ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ‘അ​ന്ന​സ്വീ​ഹ 2024’ വി​ജ്ഞാ​ന പ​ദ്ധ​തി ദ​അ​വ സെ​ക്ര​ട്ട​റി അ​ർ​ഷ​ദ് വ​ട​ക്കേ​കാ​ട് അ​വ​ത​രി​പ്പി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് ഹ​മീ​ദ് സ്വാ​ഗ​ത​വും യൂ​നി​റ്റ് ട്ര​ഷ​റ​ർ ജ​സീ​ർ അ​ഹ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ന്ന​സ്വീ​ഹ​യു​ടെ അ​ടു​ത്ത ക്ലാ​സ് ‘ന​ല്ല പാ​തി ന​ല്ല മ​ക്ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ഫെ​ബ്രു​വ​രി 14 ന് ​ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKICKerala Islahi CenterHallavi Unit
News Summary - KKIC-Hallavi-Unit
Next Story