Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2020 8:55 AM IST Updated On
date_range 16 April 2020 8:55 AM ISTകെ.കെ.െഎ.സി പൊതുമാപ്പ് ഹെൽപ് ഡെസ്ക്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് അർഹതയുള്ളവർ ഉപയോഗപ്പെടുത്തണമെന്ന് കുവൈത്ത് കേരള ഇസ്ലാഹി സെൻറർ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു. പൊതുമാപ്പുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക് കെ.കെ.ഐ.സി സാമൂഹികക്ഷേമ വിഭാഗം ഒരുക്കം നടത്തിയിട്ടുണ്ട്. ഫോൺ: കേന്ദ്ര സാമൂഹികക്ഷേമ വിഭാഗം: 66977038, 66014181, കുവൈറ്റ് സിറ്റി, സാൽമിയ ഏരിയ: 97919695, ഫഹാഹീൽ, അബുഹലീഫ ഏരിയ: 97318447, ഫർവാനിയ, ജഹ്റ ഏരിയ: 99791864, ജലീബ് ഏരിയ: 97289433.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story