Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​ഐ.​സി ഇ​സ്കോ​ൺ...

കെ.​കെ.​ഐ.​സി ഇ​സ്കോ​ൺ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം

text_fields
bookmark_border
KKIC
cancel
camera_alt

കെ.​കെ.​ഐ.​സി ഇ​സ്കോ​ൺ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം സെൻറ​ർ പ്ര​സി​ഡ​ന്റ് പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഒ​ക്ടോ​ബ​ർ 25, 26 തീയതികളിൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​സ്കോ​ൺ വി​ദ്യാ​ർ​ഥി സ​മ്മേ​ള​ന​ത്തി​ന്റെ മ​ദ്റ​സ​ത​ല ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ മ​ദ്റ​സ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ന്റ​ർ പ്ര​സി​ഡ​ന്റ് പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ഷു​കൂ​ർ, ര​ജി​സ്ട്രേ​ഷ​ൻ വി​ങ് ക​ൺ​വീ​ന​ർ അ​മീ​ൻ, മ​ദ്റ സ​ദ​ർ ശ​മീ​ർ മ​ദ​നി കൊ​ച്ചി എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു.

ഫ​ഹാ​ഹി​ൽ മ​ദ്റ​സ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ന്റ​ർ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഹാ​റൂ​ൺ അ​ബ്ദു​ൽ അ​സീ​സ്, സ​ദ​ർ സാ​ജു ചെ​മ്നാ​ട്, അ​ഡ്മി​ന് ഫൈ​സ​ൽ എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു.

സാ​ൽ​മി​യ മ​ദ്റ​സ​യി​ൽ സ​ദ​ർ പി.​എ​ൻ. അ​ബ്ദു​റ​ഹ്മാ​ൻ, സാ​ൽ​മി​യ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ആ​ഷി​ക് ചാ​ല​ക്കു​ടി, ഫ​ർ​വാ​നി​യ മ​ദ്റ​സ​യി​ൽ സെൻറ​ർ പ്ര​സി​ഡ​ന്റ് പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി, വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഹാ​റൂ​ൺ അ​ബ്ദു​ൽ അ​സീസ്, ര​ജി​സ്ട്രേ​ഷ​ൻ വി​ങ് വൈ​സ് ചെ​യ​ർ​മാ​ൻ ഹി​ഫ്സു​ൾ റ​ഹ്മാ​ൻ, സ​ദ​ർ സാ​ലി​ഹ് സു​ബൈ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsISCON
News Summary - KKIC ISCON Registration Opening
Next Story